മുഖ്യാധ്യാപകന്‍ ജീവനൊടുക്കിയ സംഭവം; ഒന്നാം പ്രതി അറസ്റ്റില്‍

തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുഖ്യാധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. ചുഴലി അരണൂരിലെ ഇ.പി. ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ എ.വി ഷാജിമാസ്റ്ററാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായ തളിപ്പറമ്പ് എംഎല്‍എയും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായ ജയിംസ് മാത്യുവിന് ഹാജരാകാന്‍ പോലീസ് ചൊവ്വാഴ്ച നോട്ടീസ് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























