Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആപ്പിള്‍ ട്രീ വളര്‍ന്നത് ഒരു ആപ്പിള്‍ കഥ പോലെ.... പി.ജി. ബിരുദവുമായി ജോലിയില്ലാതെ അലഞ്ഞ് സൈക്കിള്‍ ചവിട്ടി ചിട്ടിപ്പിരിവ് തുടങ്ങി; ഈ 33 കാരന്റെ വെട്ടിപ്പ് 36 കോടി

17 FEBRUARY 2015 09:41 PM IST
മലയാളി വാര്‍ത്ത.

ആപ്പിള്‍ ട്രീ ഉടമ ശങ്കര്‍ ജി. ദാസ് വളര്‍ന്നത് മധുരമുള്ള ഒരു ആപ്പിളിന്റെ കഥ പോലെ. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള ശങ്കര്‍ദാസ് പല ജോലികള്‍ക്കും ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ തീരുമാനിച്ചു. അങ്ങനെയാണ് ചെറിയ രീതിയില്‍ ചിട്ടിപ്പിരിവ് തുടങ്ങിയത്. കടകളില്‍ നിന്നും മറ്റും സൈക്കിളില്‍ യാത്രചെയ്ത് പണം സ്വീകരിച്ച് മുന്നേറിയ ഇയാളുടെ വളര്‍ച്ച അലാവുദീന്റെ അത്ഭുത വിളക്കു പോലെയായിരുന്നു.
2008ലാണ് കോട്ടയം പുതുപ്പള്ളിയില്‍ ആപ്പിള്‍ ട്രീ ഇന്ത്യ ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം തുടങ്ങിയത്. കൂടെ സുഹൃത്തായ ബിനുകുമാറും ഉണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ സ്വകാര്യ, ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ബിനുകുമാര്‍ ജോലി രാജിവച്ചാണ് ഇയാളുമായി ചേര്‍ന്ന് ചിട്ടി ആരംഭിച്ചത്. 
2008ല്‍ തുടങ്ങിയ സ്ഥാപനം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്കും സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകളുള്ള സ്ഥാപനങ്ങളായി മാറി. നാട്ടിന്‍പുറങ്ങളില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ കമ്മീഷന്‍ നിരക്കിലാണ് ജോലിക്ക് നിര്‍ത്തിയിരുന്നത്. രണ്ടുതവണ ചിട്ടിക്ക് പണമടച്ചാല്‍ മൂന്നാം മാസം തുകയുടെ 80 ശതമാനവും നല്കുമെന്ന വാഗ്ദാനമായിരുന്നു.
ആകര്‍ഷകമായ രീതിയിലുള്ള ബ്രോഷറുകളിലൂടെയും മറ്റും പ്രചാരണം നടത്തിയിരുന്ന ഇയാള്‍ ക്യാഷ് ഇന്റന്‍സീവും നല്കിയിരുന്നു. വളരെ പെട്ടെന്നാണ് നാട്ടിന്‍പുറങ്ങളില്‍ സ്ഥാപനത്തില്‍ ചിട്ടിക്ക് ആളുകള്‍ ചേര്‍ന്നത്. ബിസിനസ് വളര്‍ന്നതോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വന്തമായി ഫ്‌ളാറ്റും നിരവധി വാഹനങ്ങളും ഇയാള്‍ക്കുണ്ടായി
ആഡംബരപൂര്‍ണമായ ജീവിതവും കാറുകളും ഇയാളുടെ വിനോദമായിരുന്നു. 33 വയസുള്ള ഇയാള്‍ 36 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയത് ഇയാളുടെ ഉന്നതനിലവാരത്തിലുള്ള ബുദ്ധിശേഷി തെളിവാക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഒരു കോടി രൂപ നല്കി ഒരു സ്‌കൂളും ഇയാള്‍ വാങ്ങിയിരുന്നു. സൗജന്യവിദ്യാഭ്യാസം നല്കാനെന്നു പറഞ്ഞാണ് എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള അണ്‍എയ്ഡഡ് സ്‌കൂള്‍ ഇയാള്‍ സ്വന്തമാക്കിയത്.എന്നാല്‍ ഇപ്പോള്‍ സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്. 
നിരവധി ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടന്നത്. ബാഹ്യ സമ്മര്‍ദ്ധം ഉണ്ടായെങ്കിലും ബഹുജന രോക്ഷം മാനിച്ച് ശങ്കര്‍ ദാസിനേയും കൂട്ടാളികളേയും ആപ്പിള്‍ ട്രീ ചിട്ടി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ആറന്മുള പോലീസ് അറസ്റ്റുചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends