മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും അന്വേഷണം നടക്കുകയാണെന്നും ചൂണ്ടിക്കാണിച്ചാണു ജാമ്യം നിഷേധിച്ചത്.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി, പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും വിശദമായി പരിശോധിച്ചു. ഇതിനുശേഷമാണു ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ ചുമത്തി ഈ മാസമാദ്യമാണ് സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha

























