Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടിക്കാഴ്‌ച നടത്തി, മൂന്നാമനാകാനില്ല ആഭ്യന്തരം മുഖ്യമന്ത്രിയെടുത്ത്‌ ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ റവന്യുവെങ്കില്‍ നോക്കും

28 MAY 2013 01:48 AM IST
മലയാളി വാര്‍ത്ത.

കേരള രാഷ്‌ട്രീയം തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്‌ച നടത്തി. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ ഇരവരും ചര്‍ച്ച ചെയ്‌തത്‌. കെപിസിസി ആസ്ഥാനത്ത്‌ ഇരു നേതാക്കളുടേയും കൂടിക്കാഴ്‌ച വെറും അഞ്ചുമിനിട്ടോളമായിരുന്നു. പുനസംഘടന സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ച ആകാമെന്ന നിലപാട്‌ രമേശിനെ ഉമ്മന്‍ ചാണ്ടി അറിയിച്ചു. തുടര്‍ന്ന്‌ വൈകിട്ട്‌ വീണ്ടും ഇരുവരും ചര്‍ച്ച നടത്തും.
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ്‌ സസൂഷ്‌മം വീക്ഷിക്കുന്നുണ്ട്‌. കേരളത്തില്‍ തന്നെ തീരുമാനമെടുക്കാനാണ്‌ എ.കെ. ആന്റണിയെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതു കൊണ്ടാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാവുന്നത്‌.
ആഭ്യന്തര വകുപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം നീണ്ടു പോയത്‌. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ മൂന്നാമനായി മന്ത്രിസഭയിലേക്കില്ലെന്ന്‌ രമേശ്‌ തീര്‍ത്തു പറഞ്ഞിട്ടുണ്ട്‌. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്താല്‍ ഉപമുഖ്യമന്ത്രി പദം റവന്യൂ വകുപ്പോടെ ഏറ്റെടുക്കാന്‍ രമേശ്‌ തയ്യാറാകും. പകരം തിരുവഞ്ചൂരിന്‌ വിജിലസ്‌ വകുപ്പും നല്‍കും. ഈയോരു ഫോര്‍മുലയിലൂന്നിയാണ്‌ ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടക്കുന്നത്‌.
ഉമ്മന്‍ ചാണ്ടിയുയുമായ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം രമേശ്‌ ചെന്നിത്തല യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചനെ കണ്ടിരുന്നു. മുഖ്യമന്ത്രിയും തങ്കച്ചനെ കണ്ട്‌ കാര്യങ്ങള്‍ ധരിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (1 minute ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (14 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (30 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

Malayali Vartha Recommends