Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

അങ്ങനെ രണ്ടാമനായി, രമേഷ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രി, റവന്യൂവും മറ്റൊരു വകുപ്പും, ആഭ്യന്തരം ഉമ്മന്‍ ചാണ്ടിക്കു തന്നെ, ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ്‌

28 MAY 2013 12:39 PM IST
മലയാളി വാര്‍ത്ത.

രണ്ടു വര്‍ഷത്തെ കോലാഹലങ്ങള്‍ക്കു ശേഷം കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തല അങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേഷ്‌ ചെന്നിത്തലയും യുഡിഎപ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചനും നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. ആഭ്യന്തര വകുപ്പ്‌ ചെന്നിത്തലയ്‌ക്ക്‌ വേണമെന്ന്‌ ഐ ഗ്രൂപ്പ്‌ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമൊഴികെ കോണ്‍ഗ്രസിന്റെ കൈയ്യിലുള്ള ഏതുവകുപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നു. ആഭ്യന്തരവകുപ്പ്‌ മറ്റൊരു മന്ത്രി കൈകാര്യം ചെയ്യുമ്പോള്‍ രണ്ടാമനായി എത്താനുള്ള വൈമനസ്യം ചെന്നിത്തല പ്രകടമാക്കിയിരുന്നു. അതിന്‌ പരിഹാരം മുഖ്യമന്ത്രി തന്നെ കണ്ടു. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കും. തിരുവഞ്ചൂരിന്‌ പകരം മറ്റൊരു വകുപ്പ്‌ നല്‍കും.
രാവിലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അഞ്ചുമിനിട്ടോളം സംസാരിച്ചിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ രാത്രി നടന്ന കൂടികാഴ്‌ചയിലാണ്‌ പുതിയ ഫോര്‍മുല ഉണ്ടായത്‌. ചെന്നിത്തലയ്‌ക്ക്‌ ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂവും നല്‍കും. കൂടാതെ സുപ്രധാനമായ മറ്റൊരു വകുപ്പു കൂടി നല്‍കും. . ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ ഹൈക്കമാന്‍ഡിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്‌. അതോടെയാണ്‌ ചെന്നിത്തല വിട്ടുവീഴ്‌ച്ചയ്‌ക്ക്‌ തയ്യാറായത്‌. നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാനും ധാരണയായിട്ടുണ്ട്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (47 seconds ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (13 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (29 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

Malayali Vartha Recommends