Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ലാലേട്ടാ... പാവപ്പെട്ട പാട്ടുകാരന്റെപിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ; താരരാജാവ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഗായകൻ വിടി മുരളി

13 JANUARY 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

താരരാജാവ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഗായകൻ വിടി മുരളി. നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഏഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ്. ബിഗ് ബോസിന്റെ രണ്ടാം സീസണുമായി ബന്ധപ്പെട്ടാണ് മോഹൻലാലിനെതിരെ കടുത്ത ആരോപണവുമായി ഗായകൻ രംഗത്ത് എത്തിയിരിക്കുന്നത്.

ബിഗ്‌ബോസ് പരിപാടിക്കിടെ താന്‍ പാടിയതാണെന്ന് നടന്‍ മോഹന്‍ലാല്‍ അവകാശപ്പെടുന്ന പാട്ട് എന്റെതാണെന്ന് ഗായകന്‍ വിടി മുരളി അവകാശപ്പെടുന്നു. പരിപാടിക്കിടെ പ്രശസ്തമായ മാതള തേനുണ്ണാന്‍ എന്ന പാട്ട് ആരാണ് പാടിയതെന്ന് അറിയാമോയെന്ന് ധര്‍മ്മജനോട് മോഹന്‍ലാല്‍ ചോദിക്കുന്നു. ഇല്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞപ്പോള്‍ ഇത് ‘ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ”ഉയരും ഞാന്‍ നാടാകെ ‘ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയതാണീ പാട്ട് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ പാട്ട് യഥാർത്ഥത്തിൽ താനാണ് പാടിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിടി മുരളി മോഹൻലാലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ലന്നും രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു എന്നും തുടർന്ന് തനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിഷയത്തിൽ മോഹൻലാലിനെതിരെ കൂടുതൽ പേര് രംഗത്തെത്തി. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ‘മാതളത്തേനുണ്ണാൻ…’ ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന ഗാനം വി.ടി. മുരളിയാണ് ആലപിച്ചത്. ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം…’ എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തനാണ് വടകര സ്വദേശിയായ മുരളി.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹൻ ലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് സീസൺ 2 ന് ലഭിക്കുന്നത്. കഴിഞ്ഞ സീസണിലേക്കാലും ഏറെ പുതുമയോടെയാണ് ഇക്കുറി ഷോ ആരംഭിച്ചിരിക്കുന്നത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിലായാലും ടാസ്ക്കുകളുടെ ക്രമീകരണത്തിലായാലും ഇത് മുഴച്ച് നിൽക്കുന്നുമുണ്ട്. ഷോ ആരംഭിച്ച് ഒരാഴ്ച പൂർത്തിയായിരിക്കുകയാണ്. വലിയ പൊട്ടലും ചീറ്റലുമില്ലാതെ സമാധനത്തോടെയായിരുന്നു കഴിഞ്ഞ ഒരാഴ്ച പോയത്. പതിവ് പോലെ വാരാന്ത്യത്തിൽ മോഹൻലാൽ ബിഗ് ബോസ് അംഗങ്ങളെ കാണാൻ എത്തിയിരുന്നു. പോയ ഒരാഴ്ചയിലെ അംഗങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും അഭിപ്രായഭിന്നതകളെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു. തുടർന്ന് പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ അംഗങ്ങൾക്ക് ഒരു ശക്തമായ മുന്നറിയിപ്പും നിർദ്ദേശവും നൽകുൂകയും ചെയ്തു. ബിഗ് ബേസിൽ ചില നിയമങ്ങളുണ്ട് അത് പാലിക്കാൻ അംഗങ്ങളെല്ലാം ബാധ്യസ്ഥരാണെന്ന് ഷോ ആരംഭിച്ച ദിവസവും പിന്നീട് ധർമജൻ എത്തിയ എപ്പോസിഡിലും ലാലേട്ടൻ പറഞ്ഞിരുന്നു. അത് വീണ്ടും ഓർമിപ്പിച്ചു കൊണ്ടുളള ഒരു മുന്നറിയിപ്പായിരുന്നു താരം നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (30 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (42 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (52 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends