Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

പാലായില്‍ ചിഹ്നം വെട്ടിയ ജോസഫിന് കുട്ടനാട്ടില്‍ എട്ടിന്റെ പണി... വാദം പൂര്‍ത്തിയാക്കുന്നത് വരെ ചിഹ്നം മരവിപ്പിക്കണമെന്നും ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്യുകയാണെന്നും ഇലക്ഷന്‍ കമ്മീഷനോട് ജോസ് കെ മാണി വിഭാഗം... ജോസഫ് വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയായി ചിഹ്നം മരവിപ്പിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ്

14 JANUARY 2020 07:14 AM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

ചിഹ്നം മരവിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഒട്ടൊന്നുമല്ല ജോസഫിനെ അലട്ടുന്നത്. ചിഹ്നം നല്‍കുന്നത് ഈ മാസം 20 വരെ മരവിപ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാദം പൂര്‍ത്തിയാക്കുന്നത് വരെ ചിഹ്നം മരവിപ്പിക്കണമെന്നും ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്യുകയാണെന്നും ജോസ് കെ മാണി വിഭാഗം ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ചിഹ്നം മരവിപ്പിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ്. കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇത്.

ആദ്യ ലാപ്പില്‍ സംഘടന പിടിച്ചെടുക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയ ജോസഫ്. പാലായിലെ പരാജയവും ആഘോഷിച്ചു. എന്നാല്‍ അവസാന ലാപ്പില്‍ ജോസ് കെ മാ ണിക്ക് മുന്നില്‍ അണികളെ നിരത്തി മാണിയന്‍ തന്ത്രങ്ങളിലൂടെ പഴയ മാണി ഗ്രൂപ്പ് കാര്യങ്ങള്‍ വരുത്തിയിലെത്തിച്ചു.

പാലാ തെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരുന്നു. കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫിനാണ് ചിഹ്നഹ്നം സംബന്ധിച്ച് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ.മാണിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. പിന്നീട് ഈ തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്കായി എത്തുകയായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിലെപ്പോഴും ശക്തിയാര്‍ജ്ജിക്കാന്‍ നേതാക്കളെയും കൂട്ടി കെ എം മാണി ചരല്‍ക്കുന്നിലെത്തും. വര്‍ധിത വീര്യത്തോടെ പൊരുതാനിറങ്ങും. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ക്യാമ്പ് നാളെ ചൊവ്വാഴ് ചരല്‍ക്കുന്നില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ടുമാര്‍, നിയോജകമണ്ഡലം പ്രസിഡണ്ടുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

ജോസ് കെ മാണിയുടെ സംഘടനാ പ്രവര്‍ത്തന ശൈലിയില്‍ അടിമുടി തളര്‍ന്ന് ജോസഫ്. പാലായിലെ പരാജയത്തില്‍ തളരാതെ പൊരുതിക്കയറുന്ന ജോസ് കെ മാണിയെയാണ് കേരളമിപ്പോള്‍ കാണുന്നത്. രണ്ടാം നിര നേതാക്കളെ കൊണ്ട് ജോസഫ് വലഞ്ഞിരിക്കുകയാണ്.
മാണി ഗ്രൂപ്പില്‍ നിന്ന് ചാടിക്കയറിയ നേതാക്കള്‍ക്ക് അണികളോ ജനപിന്തുണയോ ഇല്ല എന്നതാണ് ഏറെ പ്രശ്‌നം. അവരുടെ വരവില്‍ ബുദ്ധിമുട്ടുന്നത് എക്കാലവും ജോസെഫിനൊപ്പം വിശ്വസ്തരായിരുന്നവരും.

മാണി ഗ്രൂപ്പില്‍ നിന്നെത്തിയ ഉണ്ണിയാടനും,വിക്ടറും സീറ്റു മോഹിച്ചു തന്നെയാണ് നില്‍ക്കുന്നത്. എന്നാല്‍ ജോസഫിന് കൈയിലുണ്ടായിരുന്ന കുട്ടനാട് പോലും നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം. ഇതിനിടയില്‍ ബി ജെ പി യുമായും പിന്നീട് ഇടതു പക്ഷവുമായും കൂട്ടുചേരാനുള്ള ചര്‍ച്ചകള്‍, യു ഡി എഫില്‍ രമേശ് ചെന്നിത്തലക്കുണ്ടായ മനം മാറ്റം അപൂര്‍വമായ പ്രതിസന്ധിയിലാണിപ്പോള്‍ ജോസഫ് ഗ്രൂപ്പ്. ഗ്രൂപ്പിന് ഫണ്ട് നിര്‍ലോഭം നല്‍കിയിരുന്ന മുന്‍ മന്ത്രിയും, എറണാകുളത്തെ വ്യവസായിയും പിന്നോക്കം മാറി.

മാണി ഗ്രൂപ്പില്‍ നിന്ന് നിരവധി നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ജോസഫിന് കഴിഞ്ഞെങ്കിലും,അവരൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധ്യതയായിരിക്കുന്നു. തിരുവനന്തപുരത്തെ വിശ്വസ്തരിലുണ്ടായ പ്രശ്‌നങ്ങള്‍,പാര്‍ട്ടിക്കാര്യങ്ങള്‍ മാണി ഗ്രൂപ്പില്‍ നിന്നെത്തിയ ഒരു വിഭാഗം ഹൈ ജാക് ചെയ്തുവെന്ന അസംതൃപ്തി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന ശക്തമായ ആരോപണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മുന്നില്‍.

കെ.എം മാണിയുടെ ജന്മദിനമായ ജനുവരി 29 ന് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടി സംഘടിപ്പിക്കുന്ന കാരുണ്യദിനം, കുട്ടനാട് ഉപതെരെഞ്ഞെടുപ്പ്, എപ്രില്‍ മാസത്തിലെ മഹാസമ്മേളത്തിന്റെ സംഘാടനം, പൗരത്വ ഭേദഗതി ബില്‍, കാര്‍ഷിക വിഷയങ്ങളില്‍ പാര്‍ട്ടി ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയും പ്രക്ഷോഭങ്ങളും ചരല്‍ക്കുന്നു ക്യാമ്പില്‍ അജണ്ടയാക്കി ജോസ് വിഭാഗം കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്.

കുട്ടനാട് സീറ്റ് യു ഡി എഫിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരു വിഭാഗത്തിലാര്‍ക്കു കൊടുത്താലും ആത്മഹത്യാപരമാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നത് തന്നെയാണ് നല്ലതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്തായാലും കുട്ടനാട് ജോസഫിന് അത്ര സുഖകരമായിരിക്കില്ല. പാലായില്‍ കൊടുത്താല്‍ കുട്ടനാട്ടില്‍ കിട്ടും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 minute ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (33 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends