Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അയ്യന് തുണ അയ്യന്‍ തന്നെ; ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് വിശാലബെഞ്ച് അന്തിമ രൂപം നല്‍കും; ശബരിമലയ്ക്ക് പുറമെ മറ്റ് മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും

03 FEBRUARY 2020 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് വിശാലബെഞ്ച് അന്തിമ രൂപം നല്‍കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളാണ് വിശാലബെഞ്ച് നിശ്ചയിക്കുക. ശബരിമലയ്ക്ക് പുറമെ മറ്റ് മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ പ്രധാനവിഷയങ്ങളാണ് പരിഗണനയില്‍ വരുന്നത്.

പരിഗണനാ വിഷയത്തില്‍ സമവായത്തിലെത്താന്‍ മുതിര്‍ന്ന അഭിഭാഷകരെ കോടതി ചുമതലപ്പെടുത്തിയിരുന്നു .എങ്കിലും വിഷയത്തില്‍ അന്തിമരൂപം ഉണ്ടാക്കാനോ സമവായത്തിലെത്താനോ സാധിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിംഗ്, വി ഗിരി, അരവിന്ദ് ദത്താര്‍, ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

2019 നവംബര്‍ 14 ന് ശബരിമല അവലോകന ഹരജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഏഴ് ചോദ്യങ്ങള്‍ പരിഗണിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 നും 26 നും കീഴിലുള്ള മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും, ആര്‍ട്ടിക്കിള്‍ 14 പ്രകാരം സമത്വത്തിനുള്ള അവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഭരണഘടനാ ധാര്‍മ്മികത, ഒരു പ്രത്യേക സമ്പ്രദായത്തിന് എത്രത്തോളം മതത്തിന്റെ അവിഭാജ്യ ഘടകമാകാന്‍ സാധിക്കും എന്നീ ചോദ്യങ്ങളാണ് പ്രധാനമായും പരിഗണിക്കപ്പെട്ടത്.

എങ്കിലും ജനുവരി 13 ന് 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കേണ്ട ചോദ്യങ്ങള്‍ക്ക് സമവായമുണ്ടാക്കാനാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ കക്ഷികളോട് ആവശ്യപ്പെട്ടത്.കോടതിയുടെ ഉത്തരവ് അനുസരിച്ച് ജനുവരി 17 ന് സുപ്രിംകോടതി രജിസ്ട്രാര്‍ ജനറല്‍ യോഗം വിളിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു .

ജനുവരി 17 ന് ആണ് ഇതു സംബന്ധിച്ച മുതിര്‍ന്ന അഭിഭാഷകരുടെ യോഗം നടന്നത്. യോഗത്തില്‍ പങ്കെടുത്ത അഭിഭാഷകര്‍ക്ക് പ്രശ്‌നങ്ങളില്‍ സമവായത്തിലെത്താന്‍ സാധിച്ചില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജനുവരി 28 ന് കോടതിയെ അറിയിക്കുകയായിരുന്നു.യോഗത്തില്‍ പങ്കെടുത്ത മറ്റ് മുതിര്‍ന്ന അഭിഭാഷകരും കോടതിയെ ഇക്കാര്യം അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി അഭിഭാഷകര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് കൈമാറുകയും ചെയ്തു.

പരിഗണന വിഷയങ്ങളില്‍ അഭിഭാഷകര്‍ക്ക് ഇടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതില്‍ നിരാശയുണ്ടെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ഫെബ്രുവരി 3 ന് ബെഞ്ച് ഈ വിഷയത്തില്‍ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി .തിങ്കളാഴ്ച നടക്കുന്ന നടക്കുന്ന വാദം കണക്കിലെടുത്ത് ഒന്‍പത് ജഡ്ജിമാര്‍ തന്നെ വിഷയത്തില്‍ ചര്‍ച്ച നടത്തി അന്തിമരൂപം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയും ചെയ്തു.ചോദ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ അഭിഭാഷകരും ശ്രദ്ധിക്കണമെന്ന അഭിപ്രായവും മുതിര്‍ന്ന അഭിഭാഷകര്‍ മുന്നോട്ടുവെച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (8 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (29 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends