കൈക്കൂലി വാങ്ങുന്നതിനിടയില്‍ കായംകുളം നഗരസഭ അസിസ്റ്റന്റ് എന്‍ജിനിയര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടയില്‍ കായംകുളം നഗരസഭ അസിസ്റ്റന്റ് എന്‍ജിനിയര്‍ പിടിയിലായി. വിജിലന്‍സ് സംഘമാണ് നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറായ രഘുവിനെ കൈയ്യോടെ പിടികൂടിയത്. വീട്ടില്‍ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്.
പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ നീക്കത്തിലാണ് സംഭവം വ്യക്തമായത്.
"
https://www.facebook.com/Malayalivartha


























