മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കുറുവ യുപി സ്‌കൂളിലെ ബസില്‍ നിന്നു തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം .കുറുവ സ്വദേശിയായ ഫര്‍സീന്‍ (ഒന്‍പത്) ആണ് മരിച്ചത്. ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha


























