Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അടിക്കടിയായി വീട്ടിൽ മോഷണം ; സ്വർണം മോഷണം പോയ വഴിയറിഞ്ഞ വീട്ടുക്കാർ അമ്പരന്നു; കള്ളന്റെ പ്രലോഭനം പണിയായി

04 FEBRUARY 2020 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എ. എസ്. ഐ യുടെ വീട്ടിൽ നിന്നും പലപ്പോഴായി പതിനെട്ട് പവൻ സ്വർണ്ണം നഷ്ടമായി. പ്രതിയെ അന്വേഷിച്ച കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. സ്വർണ്ണം എങ്ങനെ മോഷ്ട്ടിച്ചതെന്ന കാര്യമാണ് ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത്. കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അടിമാലി കുന്നേൽ കെ.എം.ബാബു എറണാകുളം ട്രാഫിക് എ.എസ്.ഐയുടെ വീട്ടിൽ നിന്നുമായിരുന്നു സ്വർണ്ണാഭരണങ്ങൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നഷ്ടമായത് . ഈ കേസിലായിരുന്നു അടിമാലി നയിക്കുന്ന് ആനന്ദശ്ശേരി ഡോണറ്റ് (20 )നെ പൊലീസ് അറസ്റ്റ് ചെയ്തതും . ഈ സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇനങ്ങനെയാണ് . മോഷണം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ് . ജനുവരി ഒന്നു മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിലായിരുന്നു മോഷണം നടത്തിയത്. ബാബുവിന്റെ വിദ്യാർത്ഥിയായ മകനെ പാട്ടിലാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പലപ്പോഴായി ഡോണറ്റ് കൈക്കലാക്കുകയായിരുന്നു .കാർ.ബൈക്ക്,മെബൈൽ ഫോൺ എന്നിവ വാങ്ങി നൽകാം എന്ന പ്രലോഭനത്തിലായിരുന്നു കുട്ടിയെ വീഴ്ത്തിയത്.

സ്വർണ്ണം കൈക്കലാക്കിയത് അങ്ങനെ ആയിരുന്നു. .പിതാവിന്റെ പരാതിയെ തുടർന്നായിരുന്നു മകനെ പൊലിസ് ചോദ്യം ചെയ്തത്. അതോടെ ഡോണറ്റിന ക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരികയായേയിരുന്നു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു .പിതാവ് ബാബു എറണാകുളത്തും മാതാവ് തിരുവനന്തപുരത്തും ജോലി ചെയ്യുന്നതിനാൽ വീട്ടിൽ ബാബുവിന്റെ ഭാര്യയുടെ ബന്ധുവായിരുന്നു ഉണ്ടായിരുന്നത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യുവവായു കുട്ടിയെ വശത്താക്കിയത് . ഡോണറ്റ് പൊലീസ് ഓഫീസറുടെ മകനുമായി അടുക്കുകയും വീട്ടിൽ നിന്നും സ്വർണ്ണം എടുത്തു കൊണ്ടുവരാൻ നിർബന്ധിക്കുകയും ചെയ്തു . ഈ ഇടപാടിലൂടെ ഒരു മൊബൈൽ ഫോൺ ഡോണറ്റ് വാങ്ങിക്കൊടുകുകയും ചെയ്തു. .പഴയ സ്വർണ്ണം എടുക്കുന്ന അടിമാലിയിലെ സ്ഥാപനങ്ങളിൽ വിറ്റത് രണ്ടര ലക്ഷം രൂപയോളം ഡോണറ്റ് കൈക്കലാക്കുകയായിരുന്നു . വിറ്റ 10 പവൻ സ്വർണ്ണമായിരുന്നു പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് .

മൂന്നു വളയും മാലകളുമായിരുന്നു പൊലീസിന്റെ അന്വേഷണത്തിലൂടെ കിട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.അടിമാലി സി.ഐ അനിൽ ജോർജ്, പ്രിൻസിപ്പൽ എസ്.ഐ ശിവലാൽ എസ്, എസ്.ഐ ജൂഡി ടി.പി, പ്രൊബേഷൻ എസ്.ഐ മാഹിൻ സലിം ,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിജോ ജോസഫ്, വി.കെ വിനയേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തതും . കുട്ടിയുടെ നിഷ്കളങ്കത ചൂഷണം ചെയ്തായിരുന്നു ഇയാൾ മോഷണം നടത്തി വന്നത് . ഒന്നുമറിയാത്ത കുട്ടിയെ വശത്താക്കി തന്റെ മോഷണം തുടരുകയായിരുന്നു അയാൾ. ഏതായാലും വീട്ടിലുള്ള കുട്ടികളെ മുതിർന്നവർ ഒന്ന് ബോധവൽക്കരിച്ചാൽ നന്നായിരിക്കും. അപരിചിതരുമായി എങ്ങനെയൊക്ക ഇടപെടണമെന്നും അവരുമായി എങ്ങനെ അടുക്കണമെന്നും അവരോട് പറഞ്ഞ് മനസിലാക്കിപ്പിച്ച് കൊടുക്കുന്നതും നല്ലതായിരിക്കും. നമ്മുടെ കുട്ടികളെ വീട്ടിലുള്ളവർ സൂക്ഷിക്കുകയും വേണ്ടുന്നത് പോലെ ഉപദേശിക്കുകയും ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (59 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends