Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

വിവാഹത്തിന് ക്ഷണിക്കാതെ എത്തുന്നവരെ കണ്ടാൽ ഒന്ന് ശ്രദ്ധിച്ചോളൂ; ഇവർ ചില്ലറക്കാരല്ല; ക്ഷണിക്കപ്പെടാത്ത അതിഥികളായി എക്സൈസ് ഉദ്യോഗസ്ഥർ

04 FEBRUARY 2020 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വിവാഹ ആഘോഷങ്ങളിൽ ക്ഷണിക്കപ്പെടാതെ നിരവധിപേർ എത്താറുണ്ട്. എന്നാൽ തിക്കിനും തിരക്കിനും ഇടയിൽ ഇവരെ പലപ്പോഴും കണ്ടുപിടിക്കാൻ കഴിയാറില്ല. വധുവിന്റെയോ വരന്റെയോ സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നാകും പരിചയമില്ലാത്തവരെ കല്യാണ വീട്ടുകാർ കരുതുക. എന്നാലിനി പരിചയമില്ലാത്തവർ വിവാഹ ചടങ്ങുകൾക്കിടയിൽ കാണപ്പെടുന്നുണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കേണ്ടതുണ്ട്. കാരണം ഇവർ ഓസിനു പുട്ടടിക്കാൻ വന്നവരാകില്ല.

വിവാഹത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ ക്ഷണിച്ചില്ലെങ്കിലും അതിഥികളായി എക്സൈസ് ഉദ്യോഗസ്ഥർ ഇനി വീടുകളിലും ചടങ്ങു നടക്കുന്ന വേദികളിലും എത്തും. ആഘോഷവേളകളിൽ മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗം കുറയ്ക്കാനും ബോധവത്കരണത്തിനുമാണ് ഇവർ ക്ഷണിക്കാതെ തന്നെ വരുന്നത്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം തടയാൻ നടപ്പാക്കിവരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഈ ക്ഷണിക്കപ്പെടാത്ത വരവ് . ഇന്ന് വിവാഹത്തിന് മുൻപുള്ള ബാച്ചിലർ പരിപാടികളും അതുപോലെ വിവാഹം, വിവാഹ നിശ്ചയം, തുടങ്ങി എല്ലാ ആഘോഷങ്ങളിലും ഇന്ന് മദ്യം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും വിവാഹസത്കാരവും ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളും ഉത്സവാഘോഷങ്ങളുമാണ് പുതുതലമുറയെ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും പലപ്പോഴും പ്രേരിപ്പിക്കുന്നത്. വീര്യം കൂട്ടാൻ വ്യാജമദ്യം നിർമ്മിച്ച് ആഘോഷിക്കുന്നവരും ഇന്ന് കുറവല്ല. ഇത് ദുരന്തങ്ങൾക്ക് വഴിവയ്ക്കാനുളള സാദ്ധ്യതയും വളരെ കൂടുതലാണ്. അത് തടയുകയാണ് ഈ പുതിയ നീക്കത്തിന്റെ ലക്‌ഷ്യം. എക്സൈസ് റേഞ്ച് ഓഫീസുകളിലും വിമുക്തി പ്രവ‌ർത്തന ചുമതലയുള്ളവരും സിവിൽ എക്സൈസ് ഓഫീസർമാരും ഇനി മുതൽ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുക്കും.

ആഘോഷങ്ങളെ തടസപ്പെടുത്തുകയോ ആരെയും ബുദ്ധിമുട്ടിക്കുകയോ അല്ല ഗൃഹസമ്പർക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരിക്കുകയും പുതിയതലമുറയെ നേർവഴിക്ക് നയിക്കുകയുമാണ് പുതിയ പദ്ധതി ഉദ്ദേശിക്കുന്നത് . എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കൊപ്പം ബോധവത്കരണവും ലഹരി ഉപയോഗത്തിന് കുറവ് വരുത്താൻ അത്യന്തം അനിവാര്യമാണ്. ഇന്ന് പല രീതിയിൽ ബോധവത്കരണ പരിപാടികൾ പോലീസും മറ്റും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇവയൊക്കെ പലപ്പോഴും ലക്‌ഷ്യം കാണാറില്ല. മറിച്ച് ഒരു ചെവിയിൽ കുടി കേട്ട് മറു ചെവികൊണ്ട ഉപേക്ഷിക്കുന്ന തലമുറയാണ് ഇന്നുള്ളത്. ആയതിനാൽ തന്നെ ബോധവത്കരണം ഒരു പരിധി വരെ മാത്രമേ ലക്‌ഷ്യം കാണുകയുള്ളു. നിയന്ത്രിക്കാൻ അധികാരമുള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും അമിത ഉപയോഗം തടയാൻ സാധിക്കുമെന്നതിൽ സംശയമില്ല. ഇന്നത്തെ തലമുറ ഉപദേശങ്ങൾ ചെവിക്കൊള്ളാൻ പലപ്പോഴും ഇഷ്ട്ടപെടാറില്ല. ഉപദേശത്തിനപ്പുറം കർശന നടപടികൾ കൂടിയായാൽ തീർച്ചയായും അമിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അജുവഴി ഉണ്ടാകുന്ന കുട്ടാ കൃത്യങ്ങൾക്കും അറുതി ഉണ്ടാകുമെന്നതിൽ സംശയമില്ല. ഇനി ക്ഷണിക്കപ്പെടാത്ത അതിഥികൾ നമ്മുടെ ആഘോഷങ്ങൾക്കിടയിൽ കടന്നു വന്നാലും ഭയപ്പെടേണ്ടതില്ല, വിമര്ശിക്കേണ്ടതുമില്ല. അവർ എത്തുന്നത് നശിച്ചുപോകുന്നു തലമുറയെ തിരികെ കൊണ്ട് വരാൻ തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends