Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്നും ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താവ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ര​​​ണ്ട് വ്യാ​​​പാ​​​രി​​​ക​​​ള്‍ മുങ്ങിയത് സൗദിയിലേക്ക്... അ​​​റു​​​പ​​​തു​​​പേ​​​രി​​​ല്‍ ആ ഒ​​​രാ​​​ളെ മാത്രം കണ്ടെത്തനാകാതെ അന്വേഷണസംഘം

05 FEBRUARY 2020 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊറോണ ഭീതിയിൽ രാജ്യം കനത്ത ജാഗ്രതയിലാണ്. കേരളത്തിൽ മൂന്നു കൊറോണ ബാധിച്ച സ്ഥിരീകരണം വന്നതോടെ മുൻകരുതലുകൾ എടുക്കുന്ന ഭാഗമായി വിമാനത്തവാളങ്ങളിലും അതീവ ജാഗ്രതോടെയാണ് ഉറ്റുനോക്കുന്നത്. ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി​​​യ ര​​​ണ്ടു​​​പേ​​​ര്‍ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ക​​​ണ്ണു​​​വെ​​​ട്ടി​​​ച്ച്‌ സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു. രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന് സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ 28 ദി​​​വ​​​സം വീ​​​ട്ടി​​​ല്‍​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലി​​​രി​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണ് ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താവ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ര​​​ണ്ട് വ്യാ​​​പാ​​​രി​​​ക​​​ള്‍ സൗ​​​ദി​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​ത്. ഏ​​​ത് വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​വ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ര്‍ പോ​​​യ​​​തെ​​​ന്ന് അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല. ഇ​​​വ​​​രു​​​ടെ പൂ​​​ര്‍​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റി​​​യ​​​താ​​​യി ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ.​​​വി. ​ജ​​​യ​​​ശ്രീ പ​​​റ​​​ഞ്ഞു. ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്നെ​​​ത്തി​​​യ ശേ​​​ഷം കൊ​​​റോ​​​ണ വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട തൃ​​​ശൂ​​​രി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​ക്കൊ​​​പ്പം വ​​​ന്ന മൂ​​​ന്നു കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക്കാ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​ര്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യു​​​ടെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​ണ്. കോ​​​ഴി​​​ക്കോ​​​ട്ട് ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​വ​​​രെ 310 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ഇ​​​വ​​​രി​​​ല്‍ മൂ​​​ന്നു​​​പേ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും ഒ​​​രാ​​​ള്‍ ബീ​​​ച്ച്‌ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്‌​​​സ​​​യി​​​ലു​​​ണ്ട്. ബാ​​​ക്കി 306 പേ​​​ര്‍ അ​​​വ​​​ര​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ല്‍ 28 ദി​​​വ​​​സം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രോ​​​ട് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തെ വീ​​​ടു​​​ക​​​ളി​​​ല്‍​​​ത​​​ന്നെ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​രും പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​താ​​​യാ​​ണ് വി​​​വ​​​രം. ഇ​​​ത്ത​​​ര​​​ക്കാ​​​രെ കൂ​​​ടു​​​ത​​​ല്‍ നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ വാ​​​ര്‍​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി​​​ക​​​ള്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. മ​​​നു​​​ഷ്യ​​​രി​​​ല്‍​​നി​​​ന്ന് മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്ക് രോ​​​ഗം പ​​​ട​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്ന് വ​​​ന്ന എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​താ​​​നി​​​ര്‍​​​ദേ​​​ശം ക​​​ര്‍​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. കോ​​​ഴി​​​ക്കോ​​​ട്ട് വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ അ​​​റു​​​പ​​​തു​​​പേ​​​രി​​​ല്‍ ഒ​​​രാ​​​ളെ ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

ഈ ​​വ്യ​​ക്തി​​യെ പ​​​ല​​​ത​​​വ​​​ണ വി​​​ളി​​​ച്ചി​​​ട്ടും ഫോ​​​ണെ​​​ടു​​​ക്കു​​​ന്നി​​​ല്ല. കു​​​റ്റ്യാ​​​ടി മേ​​​ഖ​​​ല​​​യി​​​ല്‍​​​നി​​​ന്ന് ഒ​​​രു ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് പോ​​​യ ര​​​ണ്ടു​​​പേ​​​രെ തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ അ​​​വ​​​ര​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഹോ​​​ങ്കോം​​​ഗ്, ശ്രീ​​​ല​​​ങ്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​​നി​​​ന്നു വ​​​ന്ന വേ​​​റെ ര​​​ണ്ടു​​​പേ​​​രു​​​മു​​​ണ്ട്. ചൈ​​​ന​​​യു​​ള്‍​​പ്പെ​​ടെ​​യു​​ള്ള വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍​​നി​​​ന്നു വ​​​ന്ന പ​​​ല​​​രും വി​​​വ​​​രം ര​​​ഹ​​​സ്യ​​​മാ​​​ക്കി​​​വ​​​യ്ക്കു​​ക​​യാ​​ണ്. ബം​​​ഗ​​​ളൂ​​​രു, മം​​​ഗ​​​ളൂ​​​രു തു​​​ട​​​ങ്ങി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലി​​​റ​​​ങ്ങി ട്രെ​​​യി​​​നി​​​ലും ബ​​​സി​​​ലും മ​​​റ്റും നാ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. ചി​​​ല​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​രാ​​​തെ ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ല്‍​​ത​​​ന്നെ ത​​​ങ്ങു​​​ന്നു​​ണ്ട്. ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്ന് വ​​​ന്ന​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കാ​​​ന്‍ അ​​​യ​​​ല്‍​​​വാ​​​സി​​​ക​​​ള്‍ ജാ​​​ഗ​​​രൂ​​​ക​​​രാ​​​ക​​​ണം. വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​ത്തി​​ന​​​ല്ല പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​നാ​​​ണ് സ​​​ര്‍​​​ക്കാ​​​ര്‍ മു​​​ന്‍​​​തൂ​​​ക്കം ന​​​ല്‍​​​കു​​​ന്ന​​​തെ​​​ന്നും ഡി​​​എം​​​ഒ പ​​​റ​​​ഞ്ഞു.

ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍ സ്കൂ​​​ളി​​​ല്‍ പോ​​​കു​​​ന്ന​​​താ​​​യി പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്ന്കൊ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ ഓ​​​ഫീ​​​സി​​​ല്‍ വി​​​ളി​​​ച്ചു​​​ചേ​​​ര്‍​​​ത്ത അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗ​​​ത്തി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ഡി​​​എം​​​ഒ ഡോ. ​​​ആ​​​ശാ​​​ദേ​​​വി അ​​​റി​​​യി​​​ച്ചു. ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ നി​ല തൃ​പ്തി​ക​രം​ തൃ​​​ശൂ​​​ര്‍: കൊ​​​റോ​​​ണ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യു​​​ടെ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ ബു​​​ള്ള​​​റ്റി​​​നി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ജി​​​ല്ല​​​യി​​​ല്‍ ആ​​​കെ 230 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​ല്‍ 41 പേ​​​ര്‍ പു​​​തു​​​താ​​​യി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​വ​​​രാ​​​ണ്. വീ​​​ടു​​​ക​​​ളി​​​ല്‍ 202 പേ​​​ര്‍ ക​​​രു​​​ത​​​ല്‍​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്നു. സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ​​​ത്തൊ​​മ്ബ​​​തും ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഒ​​​മ്ബ​​തും ഉ​​​ള്‍​​​പ്പെ​​​ടെ 28 പേ​​​രാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. 68 സാ​​​മ്ബി​​​ളു​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ച്ചു. അ​​​തി​​​ല്‍ 15 എ​​​ണ്ണ​​​ത്തി​​​ന്‍റെ ഫ​​​ലം ല​​​ഭി​​​ച്ചു. കൊ​​​റോ​​​ണ രോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ്യാ​​​ജ വാ​​​ര്‍​​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ഒ​​​രാ​​​ളെ​​​ക്കൂ​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മാ​​​ള പു​​​ത്ത​​​ന്‍​​​ചി​​​റ കു​​​റ്റി​​​യി​​​ല്‍ വീ​​​ട്ടി​​​ല്‍ മ​​​നോ​​​ജി(44)​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends