Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടർക്ക് സിബിഐ കോടതി നാലു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു

05 FEBRUARY 2020 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടറെ തിരുവനന്തപുരം സിബിഐ കോടതി നാലു വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ കൂടുതൽ തടവനുഭവിക്കാനും ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു.

കൊല്ലത്തെ ഇ എസ് ഐ സൂപ്പർ സെപഷ്യാലിറ്റി ആശുപത്രിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ എസ് ഐ സി ) ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ്) കെ.എൻ. വിക്രമനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയെ കൺവിക്ഷൻ (ശിക്ഷാ) വാറണ്ട് തയ്യാറാക്കി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. ശിക്ഷ പുറപ്പെടുവിക്കും മുമ്പ് ശിക്ഷ ഇളവു ചെയ്യാൻ കനിവുണ്ടാകണമെന്ന പേക്ഷിച്ച പ്രതിയെ കോടതി നിയമ വശങ്ങൾ പറഞ്ഞു മനസ്സിലാക്കി. സമൂഹത്തിൽ കള്ളന്മാർ പെരുകിയതിനാലാണ് 2014ൽ പാർലമെൻറ് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത് ശിക്ഷ വർദ്ധിപ്പിച്ചതെന്നും എല്ലാവരും നിയമത്താൽ ബന്ധനസ്ഥരാണെന്നും കോടതി ഓർമ്മിപ്പിച്ചു. 2014ലെ ഭേദഗതി പ്രകാരം അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (2) ന് നാലു വർഷം മുതൽ പത്തുവർഷം വരെയാണ് ശിക്ഷ. കുറഞ്ഞത് നാലു വർഷമെന്ന് നിഷ്ക്കർശിച്ചിട്ടുള്ളതിനാൽ നാലു വർഷത്തിൽ താഴെ ശിക്ഷിക്കാനാവില്ല. അതേ സമയം 2014 ന് മുമ്പുള്ള കേസുകളിൽ ഇത് ബാധകമല്ല.

2014 ജൂൺ 30 നാണ് സി ബി ഐ കെണിയൊരുക്കി ഡയറക്ടറെ കുടുക്കിയത്. ആശുപത്രിയിലേയ്ക്ക് പച്ചക്കറികളും ഭക്ഷ്യഷ്യധാന്യങ്ങളും മറ്റും കൊടുത്ത വകയിൽ കിട്ടാനുള്ള 5, 12,000 രൂപയുടെ ബിൽ കരാറുകാരനായ സജീവൻ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ സമർപ്പിച്ചു. അവിടെ പാസാക്കിയ ബിൽ ക്രോസ് പരിശോധനക്കായും പാസാക്കാനുമായി പ്രതിക്ക് കൈമാറി. എന്നാൽ ബിൽ പാസ്സാക്കി നൽകാൻ പതിനായിരം രൂപ ആവശ്യപ്പെട്ടു. 26 ന് ബിൽ പാസാക്കി നൽകി കരാറുകാരന്റെ കൊട്ടാരക്കര ബാങ്കിലേക്ക് ആർ റ്റി ജി എസ് പ്രകാരം പണം കൈമാറി. തുടർന്ന് പതിനായിരം രൂപ കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കൊണ്ടെത്തിക്കാൻ ആവശ്യപ്പെട്ടു. സി ബി ഐ കെണിയൊരുക്കി നൽകിയ ഫിനോഫ്തലിൻ പൊടി വിതറിയ തൊണ്ടിപ്പണം പ്രതി ബോഗിയിൽ വച്ച് കൈപ്പറ്റവേ സി ബി ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കൈക്കൂലി കേസിൽ കോടതിയിൽ സാക്ഷിമൊഴി നൽകാനെത്താത്ത സി ബി ഐ ഡിവൈഎസ്പി സന്തോഷ് കുമാറിനെ കോടതി രൂക്ഷമായി വിമർശിക്കുകയുംഎം. സി. കേസ് രജിസ്റ്റർ ചെയ്ത് നടപടിയാരംഭിക്കുകയും ചെയ്തു. കോടതിയിൽ ഹാജരായ ഡിവൈഎസ്പി കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിറച്ചു നിന്നു. താൻ ഔദ്യോഗിക ടൂറിലായതിനാലാണ് കോടതിയിൽ എത്താത്തതെന്ന മറുപടിയാണ് കോടതിയെ ചൊടുപ്പിച്ചത്. തുടർന്ന് ഫെബ്രുവരി 11ന് സിബിഐ അഡ്മിനിസ്ട്രേഷൻ ജോയിന്റ് ഡയറക്ടർ ടൂർ രേഖകളുടെ പ്രൊസീസിംഗ്സ് ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ആറു മാസം വരെ തടവിന് ശിക്ഷിക്കാവുന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പായ 174 പ്രകാരമാണ് കോടതി ഡിവൈഎസ്പിക്കെതിരെ സ്വമേധയാ കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (5 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends