Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭർത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു; തൃശ്ശൂരിൽ നടന്ന സംഭവത്തിലെ വില്ലൻ മസാല ദോശ

05 FEBRUARY 2020 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

കുടുംബ ജീവിതം വളരെയധികം പൊരുത്തപെടലുകളും വിട്ടുകൊടുക്കലുകളും ചേർന്നതാണെന്നു ഇന്നത്തെ പല ഭാര്യ ഭർത്താക്കന്മാരും മനസ്സിലാക്കാറില്ല. പലപ്പോഴും ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളുമൊക്കെ ചെന്നെത്തി നിൽക്കുന്നത് വലിയ അപകടങ്ങളിൽ ആണ്. ഇത്തരം വഴക്കുകളിലെ വില്ലന്മാർ വളരെ ചെറിയ സംഭവങ്ങളോ വസ്തുക്കളോ ആയിരിക്കും. അത്തരമൊരു വാർത്തയാണ് അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞത്. ഭർത്താവ് ദേഷ്യം നിയന്ത്രിക്കാനാകാതെ ഭാര്യയുടെ കൈ തല്ലിയൊടിച്ചു. കരണക്കാരനായത് ഒരു മസാല ദോശയും.

മസാലദോശ, പാത്രത്തിൽ നൽകാത്തതിന് ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിലായി. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തിൽ രവിയാണ് (50) അറസ്റ്റിലായത്. ജോലികഴിഞ്ഞെത്തിയപ്പോൾ രവി വാങ്ങിക്കൊണ്ടുവന്ന മസാലദോശ പൊതിഞ്ഞുകൊണ്ടുവന്ന പൊതിയിൽ തന്നെ നൽകിയതിനാണ് ഭാര്യ ലതയെ (40) മദ്യലഹരിയിലായിരുന്ന ഭർത്താവ് ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭാര്യയെ ആക്രമിച്ചത്.വലതു കൈ ഒടിയുകയും കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

മദ്യം ആണ് ദാമ്പത്യ ജീവിതത്തിലെ പ്രധാന വില്ലൻ. മദ്യവും ലഹരിയും തകർക്കുന്ന കുടുംബങ്ങൾ ഇന്ന് ഒട്ടും കുറവല്ല. വേർപിരിയലിനുള്ള അപേക്ഷകളിൽ മിക്കവാറും ഭാര്യമാർ ഉന്നയിക്കുന്ന പ്രധാന കാരണം പലപ്പോഴും അമിത മദ്യപാനം തന്നെയായിരിക്കും. അമിത മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും പലപ്പോഴും ചെന്നെത്തിക്കുന്നത് ഭാര്യയെയും കുഞ്ഞുങ്ങളെയും അക്രമിക്കുന്നതിലും ഗുരുതര പരിക്കേൽപ്പിക്കുന്നതിലും ആയിരിക്കും. ശാരീരികമായ ഉപദ്രവം മാത്രമല്ല മാനസിക പീഡനങ്ങൾക്കും ലഹരി കാരണമാകുന്നു. ഭാര്യ ഭത്തൃ ബന്ധത്തെ മാത്രമല്ല കുട്ടികളുടെ മാനസിക വളർച്ചയെയും പഠനത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മേൽപ്പറഞ്ഞ വാർത്ത സൂചിക്കുന്നതുപോലെ പലപ്പോഴും മദ്യപാനികൾ അക്രമാസക്തരാകുന്നത് വളരെ ചെറിയ കാരണങ്ങൾ മൂലമാണ്. കോപം നിയന്ത്രിക്കാനാകാതെ ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങളും പലപ്പോഴും പരിധി കടക്കുന്നവ ആയിരിക്കും. പരസ്പ്പര ധാരണയും സ്നേഹവും ദാമ്പത്യ ജീവിതത്തിലെ നട്ടെല്ലാകുന്നതുപോലെ തന്നെ പ്രധാനമാണ് അമിത മദ്യപാനവും ലഹരി ഉപയോഗവും ഒഴിവാക്കേണ്ടതും. ഇവ രണ്ടും പരിധി കടക്കുമ്പോൾ ശിഥിലമാകുന്നതും തകരുന്നതും ഒരു കുടുംബം മുഴുവനായി തന്നെയാണ്. സന്തോഷവും സംതൃപ്തിയും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ലഹരിയോടും അമിത മദ്യപാനത്തോടും വിട പറയുക തന്നെ വേണം. കുടുംബത്തിലെ പാഠങ്ങളാണ് കുട്ടികൾ വളരുമ്പോൾ പ്രാവർത്തികമാക്കുന്നത് എന്നോർക്കേണ്ടത് രക്ഷിതാക്കളുടെ തന്നെ ഉത്തരവാദിത്തമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (6 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (15 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (24 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (35 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (47 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends