Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

02 OCTOBER 2026 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

രണ്ടു സുഹൃത്തുക്കളെ കൊലപ്പെടുത്തി ജയിലിൽ കഴിയുന്ന അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..?സിലിക്കൺ വാലി∙ കലിഫോർണിയ ഇരട്ട കൊലപാതക കേസിൽ പ്രതിയായ അനില ബേബിയുടെ വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ ഷോൺ ജോർജ് അറിയിച്ചു.കേസിന്റെ അടുത്ത വാദം കേൾക്കൽ നവംബർ 17, 2026-ൽ നിന്ന് ഒക്ടോബർ 8, 2026-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ സമർപ്പിച്ച അപേക്ഷ ജഡ്ജി ജോണി സെപെഡ ഗോഗോ അംഗീകരിക്കുകയായിരുന്നു.

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മക്കിയൂണുമായ് ചർച്ച ചെയ്തിരുന്നുവെന്നും, കേസ് ഒക്ടോബർ 8-ലേക്ക് മാറ്റുന്നതിൽ പ്രോസിക്യൂഷന് എതിർപ്പില്ലായിരുന്നുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഇതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് 31-ൽ ഒക്ടോബർ 8, 2026-ന് രാവിലെ 8:30-ലേക്ക് കേസ് പുനർനിശ്ചയിച്ചതായി കോടതി അറിയിച്ചു.
എങ്കിലും, കേസിൽ മാനസിക അസ്ഥിരത ചൂണ്ടിക്കാണിച്ചുള്ള വാദവുമായോ അതോ കുറഞ്ഞ ശിക്ഷയ്ക്കായുള്ള പ്ലീ ബാർഗെയ്ൻ വഴിയാണോ പ്രതിഭാഗം മുന്നോട്ട് പോകുന്നത് എന്നത് സംബന്ധിച്ച് ഷോൺ ജോർജ് നിലവിൽ പ്രതികരിച്ചിട്ടില്ല.

 

പ്രോസിക്യൂഷന് കേസിൽ വിജയിക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും തക്ക ശക്തമായ തെളിവുകൾ ഉണ്ടെന്നിരിക്കെ, കുറ്റം സമ്മതിച്ചുള്ള പ്ലീ ബാർഗെയ്ൻ സ്വീകരിക്കുന്നത് പ്രതിഭാഗത്തിന് കൂടുതൽ ഗുണം ചെയ്തേക്കുമെന്ന് ചില നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോടതിയിൽ വിചാരണ നേരിട്ട് കടുത്ത ശിക്ഷ ലഭിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കാൻ ഇത് സഹായിച്ചേക്കാം.അതെസമയം എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ അന്വേഷകർ തയ്യാറായിട്ടില്ല. ഇത് അന്വേഷണത്തിന് ശേഷം മാത്രമേ പുറത്തുവിടൂ. "ശരിക്കും, ഈ കേസ്സിലെ ഏറ്റവും വലിയ സങ്കടം ഈ കുടുംബങ്ങൾ മികച്ച സുഹൃത്തുക്കളായിരുന്നു എന്നതാണ്.

ഒരാൾ എന്തുകൊണ്ടാണ് തന്റെ സുഹൃത്തുക്കളോട് ഇത് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുണ്ട്. ഈ കേസന്വേഷണം പൂർത്തിയാകുമ്പോൾ അവർക്ക് ആവശ്യമായ ഉത്തരങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു," എന്നാണ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മാരിസ മക്‌കിവോൺ പറഞ്ഞത് . 90 മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നതെന്ന് പോലീസ് പറയുന്നു.മുൻകൂട്ടി തയ്യാറെടുത്തുമുള്ള കൊലപാതകമാണ് യുഎസിലെ നിയമവ്യവസ്ഥയിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകം എന്ന് വിവച്ഛേദിക്കുന്നത്.

 

വിഷം നൽകി കൊല്ലുക, പീഡിപ്പിച്ച് കൊല്ലുക, ഒളിഞ്ഞിരുന്ന് ആക്രമിക്കുക, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുക, കാറിലിരുന്ന് വെടിയുതിർക്കുക തുടങ്ങിയവയെല്ലാം ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (3 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (19 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (19 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (31 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (38 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (47 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (56 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends