കല്ലടയാറിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

പുനലൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് കല്ലടയാറ്റിൽ മുങ്ങി മരിച്ചത്.
പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളാണിവർ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
https://www.facebook.com/Malayalivartha


























