Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

2004 മോഡലിലേക്ക്‌, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമാകുന്നതോടെ ആന്‍ണിയുടെ അതേ അവസ്ഥ ഉമ്മന്‍ചാണ്ടിക്കും വരും

01 JUNE 2013 01:49 AM IST
മലയാളി വാര്‍ത്ത.

മലയാളികളുടെ മനസിലേക്ക്‌ 2004 തെരഞ്ഞെടുപ്പ്‌ കടന്നു വരികയാണ്‌. എ.കെ. ആന്റണിയുടെ കീഴില്‍ കേരളത്തില്‍ നല്ലൊരു ഭരണം കാഴ്‌ചവച്ച നാളുകള്‍. ഇതിനിടയ്‌ക്ക്‌ ആന്റണിയോടുള്ള അസ്വാരസ്യങ്ങള്‍ ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും ശക്തമായി നിലകൊണ്ടു. ആന്റണിയുടെ പല തീരുമാനങ്ങളും എ ഗ്രൂപ്പിലെ ശക്തി കേന്ദ്രമായ ഉമ്മന്‍ ചാണ്ടിയെപ്പോലും അസ്വസ്ഥനാക്കി. അവര്‍ രഹസ്യമായി ചരടു വലിച്ചു. ഫലമോ കേരളത്തില്‍ കോണ്‍ഗ്രസിന്‌ സമ്പൂര്‍ണ പരാജയം. 13 സീറ്റില്‍ സിപിഎമ്മും 2 സീറ്റില്‍ സിപിഎമ്മും വിജയിച്ചപ്പോള്‍ മുസ്ലീംലീഗിന്‌ ഒന്നും, മറ്റുള്ളവര്‍ക്ക്‌ 4 സീറ്റും കിട്ടി. തെരഞ്ഞെടുപ്പിലെ പരാജയം തലങ്ങും വിലങ്ങും ചര്‍ച്ചയായപ്പോഴും ആരും ആന്റണിയെ പ്രത്യക്ഷമായി തള്ളിപ്പറഞ്ഞില്ല. എന്നാല്‍ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത്‌ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. അതോടെ പ്രതീക്ഷിച്ചപോലെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി.


ഏതാണ്ട്‌ ഇതേ സാഹചര്യമാണ്‌ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ആലപ്പുഴ ഡിസിസി പ്രമേയം പാസാക്കിയത്‌ നേതൃത്വം അറിഞ്ഞ്‌ കൊണ്ട്‌ തന്നെയാണന്നാണ്‌ ഇന്റലിജന്റ്‌സ്‌ റിപ്പോര്‍ട്ട്‌. സമുദായാംഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസ്ഥാവനകളിറക്കി ആലപ്പുഴ ജില്ലാ നേതൃത്വം ശ്രദ്ധ നേടിയിരുന്നു. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരേയും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയും വ്യക്തിപരമായ ആക്ഷേപം കൂടി നടത്തി. അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു കേണ്‍ഗ്രസ്‌ പ്രാദേശിക ഘടകത്തിന്റെ നിലപാട്‌. ഇതിനെതിരെ കോണ്‍ഗ്രസ്‌ നേതൃത്വം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നത്‌ സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ എതിര്‍പ്പിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വേണ്ടെന്നു വച്ചത്‌.

സുകുമാരന്‍ നായരുടെ മകളും വെള്ളാപ്പള്ളിയുടെ മകനും തത്‌സ്ഥാനങ്ങള്‍ രാജിവച്ചതോടെ ഇനി അടുത്തകാലത്തൊന്നും കോണ്‍ഗ്രസുമായി ഈ സമുദായ നേതാക്കള്‍ അടുക്കില്ലെന്ന വ്യക്തമായ സൂചനയാണ്‌ നല്‍കുന്നത്‌. ഇനി വരാന്‍ പോകുന്നത്‌ ലോക്‌ സഭാ തെരഞ്ഞെടുപ്പാണ്‌. ഉടനൊന്നും മഞ്ഞുരുകാനുള്ള സാധ്യതയില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ സമുദായനേതാക്കള്‍ കോണ്‍ഗ്രസിനെതിരെ തിരിയുമെന്ന്‌ ഉറപ്പാണ്‌. പല മേഖലകളിലും നിര്‍ണായക സ്വാധീനമുള്ള ഇവരുടെ എതിര്‍പ്പ്‌ കോണ്‍ഗ്രസിനെ മറ്റൊരു സമ്പൂര്‍ണ പരാജയത്തിലേക്ക്‌ തള്ളി വിടുമോന്നുള്ള പേടിയിലാണ്‌ പല കോണ്‍ഗ്രസുകാരും. 2004 ല്‍ സഭവിച്ചതു പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം അത്‌ ഉമ്മന്‍ചാണ്ടിയുടെ പരാജയമായി മാറും. അതോടെ അദ്ദേഹത്തിന്‌ മുഖ്യമന്ത്രി സ്ഥാനവും രാജിവയ്‌ക്കേണി വരും എന്നാണ്‌ ചില കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (58 seconds ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (13 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (29 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

Malayali Vartha Recommends