Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

180 കോടിയുടെ പൊലീസ് ഗതാഗത പദ്ധതിക്കുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ ശുപാര്‍ശ

26 FEBRUARY 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എഡിജിപി ടോമിന്‍ തച്ചങ്കരി അധ്യക്ഷനായ 11 അംഗ സമിതി, കേരള പൊലീസിന്റെ 180 കോടി രൂപയുടെ വിവാദ ഗതാഗത പദ്ധതിക്കുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. പകരം പുതിയ രാജ്യാന്തര ടെന്‍ഡര്‍ വിളിക്കാനാണ് നിര്‍ദേശം. സ്വകാര്യ കമ്പനിക്കു കൊള്ളലാഭം ഉറപ്പാക്കുന്ന വ്യവസ്ഥ മാറ്റണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

സ്വകാര്യ കമ്പനികളെ പിന്നില്‍ നിര്‍ത്തി , ആയിരത്തോളം സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചുളള ഡിജിറ്റല്‍ ഗതാഗത മേല്‍നോട്ട പദ്ധതി (ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം) സ്വന്തമാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെല്‍ട്രോണും സിഡ്‌കോയുമാണ് രംഗത്തുണ്ടായിരുന്നത്.

ഗതാഗത നിയമലംഘനങ്ങള്‍ ക്യാമറ വഴി പിടികൂടുന്നതാണെങ്കില്‍, പിഴ ട്രഷറിയില്‍ വരുമ്പോള്‍ 90 % തുക കമ്പനിക്കും 10 % മാത്രം സര്‍ക്കാരിനും എന്നതായിരുന്നു വ്യവസ്ഥ. കമ്പനിക്ക് ആദ്യവര്‍ഷം തന്നെ മുടക്കുമുതല്‍ തിരിച്ചുകിട്ടുകയും തുടര്‍ന്ന് 9 വര്‍ഷം വരുമാനത്തിന്റെ 90 % ലഭിക്കുകയും ചെയ്യുമായിരുന്നു. പകരം വരുമാനത്തിന്റെ 50 % എങ്കിലും സര്‍ക്കാരിനു ലഭിക്കണമെന്നും വരുമാനത്തിനു സ്ലാബ് സമ്പ്രദായം വേണമെന്നും പുതിയ ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്യണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

കെല്‍ട്രോണിനും സിഡ്‌കോയ്ക്കുമായി സാങ്കേതിക സമിതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ 2 ചേരിയായി മത്സരിച്ചു മാര്‍ക്ക് നല്‍കിയതു വിവാദമായിരുന്നു. സമിതിയില്‍ ഐജി ജി. ലക്ഷ്മണ്‍, ഡിഐജി പി. പ്രകാശ്, എസ്പി ജോണ്‍ കുട്ടി, ട്രാഫിക് എസി സുല്‍ഫിക്കര്‍ എന്നിവര്‍ക്കു പുറമേ ഐടി മിഷന്‍, സിഡാക്, മോട്ടര്‍ വാഹന വകുപ്പ് എന്നിവയുടെ പ്രതിനിധികളുമുണ്ട്. ഐജിയും ഡിഐജിയും രണ്ടു ചേരിയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (22 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (25 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (30 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends