ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

വ്യോമയാന ലോകത്തെ ഞെട്ടിച്ച ഫ്ലൈദുബൈ വിമാനത്തിലെ അതിക്രമത്തിൽ പ്രതിയായ സഹപൈലറ്റിനെക്കുറിച്ച് പുറത്തുവരുന്നത് അതീവ ഭീതിജനകമായ വിവരങ്ങളാണ്. ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച ഒമാൻ സ്വദേശി ഹമാം അൽഹമാമിയുടെ ഇന്റർനെറ്റ് ലോകത്തെ രഹസ്യങ്ങൾ അന്വേഷണസംഘം കണ്ടെത്തിക്കഴിഞ്ഞു. തീവ്രവാദ നിലപാടുകളുടെ പേരിൽ സ്വന്തം രാജ്യം വിമാനം പറത്തുന്നതിൽ നിന്ന് പണ്ടേ വിലക്കേർപ്പെടുത്തിയ ഒരാൾ എങ്ങനെ ഫ്ലൈദുബൈയുടെ കോക്പിറ്റിൽ എത്തി എന്ന ചോദ്യം ശക്തമാകുന്നതിനിടയിലാണ് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവരുന്നത്. ഇയാൾ മുൻപ് പങ്കുവെച്ച 3000-ത്തോളം പോസ്റ്റുകൾ പെട്ടെന്ന് അപ്രത്യക്ഷമായത്...
https://www.facebook.com/Malayalivartha






















