Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കുറ്റവാളികൾ പോലുമറിയാതെ അവരെ കുടുക്കുന്നത് അവരുടെ കയ്യിൽ തന്നെയുണ്ട്! പല കേസുകൾക്കും നിർണ്ണായക പങ്ക് വഹിച്ചു

26 FEBRUARY 2020 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഒരു കുറ്റം നടന്നു കഴിഞ്ഞാൽ ആ കുറ്റം ചെയ്ത കുറ്റവാളിയെ പിടിക്കൂടാനായി ദൈവം ഒരു തെളിവ് അവശേഷിപ്പിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇന്നത്തെ കാലത്ത് പ്രതിയിലേക്കെത്താൻ അധിക സമയം വേണ്ട. കാരണം എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോൺ ഉണ്ടല്ലോ ? കുറ്റവാളിയുടെ കയ്യിലെ മൊബൈൽ ഫോൺ കുറ്റവാളിയെ കണ്ടെത്താൻ സാഹായിക്കും. ദൃക്‌സാക്ഷികളില്ലാത്ത . സാഹചര്യത്തെളിവുകളൊന്നും തന്നെയില്ലാത്ത പല കേസുകൾ. ശാസ്ത്രീയ പരിശോധനാഫലങ്ങളെ യോജിപ്പിക്കാൻ കഴിയാത്ത അവസ്ഥ. ഇങ്ങനെ അന്വേഷണം ഒരു വിധത്തിലും മുന്നേറില്ല എന്ന് കരുതിയിരുന്ന പല കേസുകളിലും സഹായകമായത് മൊബൈല്‍ ഫോണുകള്‍ ആണ് എന്ന കാര്യം ശ്രദ്ധേയമാകുകയാണ്. മൊബൈൽ ഫോണുകൾ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രതിയോ അയാളുടെ അടുപ്പക്കാരോ ഉപയോഗിച്ച ഫോണ്‍, അല്ലെങ്കില്‍ ഒരു ഫോണ്‍വിളി. ഇത് മതി പ്രതിയിലേക്കെത്താന്‍. അടുത്തകാലത്തെ മിക്ക കൊലപാതകക്കേസുകളിലും ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളിലും മൊബൈല്‍ ഫോണുകളായിരുന്നു പ്രധാന സാക്ഷിയുടെ റോൾ വഹിച്ചിരുന്നത്.

ഹരിപ്പാട്ടെ ജലജാ സുരന്‍ വധക്കേസ് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. ജലജാ സുരന്‍ വധക്കേസില്‍ പ്രതി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് മറച്ചുവച്ച ഒരു സിം കാര്‍ഡായിരുന്നു അന്വേഷണത്തിൽ നിര്‍ണായകമായ പങ്ക് വഹിച്ചത്. കൊലപാതകത്തിനുശേഷം ഖത്തറിലേക്ക് കടന്ന പ്രതി സജിത്‌ലാലിനെ (37) അന്വേഷണസംഘം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ടതിന് സമാനമായ ഈ കൊലപാതകം 2015 ഓഗസ്റ്റ് 13-നായിരുന്നു. പീഡനശ്രമത്തിനിടെ നടന്ന മൃഗീയ കൊലപാതകം.

ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ ഓഫീസ് ഒരു വര്‍ഷത്തോളം അന്വേഷിക്കുകയും ചെയ്തു. അറുന്നൂറിലധികംപേരെ ചോദ്യംചെയ്യുകയും ചെയ്തു . 1500ലധികംപേരുടെ ഫോണ്‍വിളികള്‍ പരിശോധിക്കുകയും ചെയ്തു . ഒരു ഫലവുമുണ്ടായില്ല. അന്വേഷണം അവസാനിച്ചെന്നു തോന്നിയ അവസരത്തിലായിരുന്നു ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്.സുദര്‍ശന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുത്തത്. കഴിഞ്ഞ മേയ് 16-നായിരുന്നു ഇത് നടന്നത് . സംഭവദിവസത്തെ മൊബൈല്‍ടവറില്‍നിന്നുള്ള രേഖ (ടവര്‍ ഡമ്പ്) ഇവര്‍ വിശദമായി അന്വേഷിച്ചപ്പോൾ അതുവരെ പരിശോധിക്കാത്ത ഒരു നമ്പര്‍ ശ്രദ്ധയിൽപ്പെടുകയായിരുന്നു . കൊലപാതകം നടന്നെന്ന് സംശയിക്കുന്ന സമയത്തെല്ലാം ഈ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്നും കണ്ടെത്തുകയും ചെയ്തു .ആദ്യഘട്ട പരിശോധനയിലൊന്നും ഈ ഫോണ്‍ ഉപയോഗിച്ച ആളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല . ഫോണ്‍ സജിത്‌ലാലിന്റേതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു . തന്റെ ഒരു ഫോണ്‍നമ്പര്‍ മാത്രമാണ് രണ്ടുപ്രാവശ്യം പോലീസ് ചോദ്യംചെയ്ത ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നത്. സംഭവ സമയത്ത് സ്ഥലത്തില്ലെന്നായിരുന്നു ഇയാൽ നേരത്തേ നൽകിയിരുന്ന മൊഴി.

ഇയാള്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പരായിരുന്നു മറച്ചുവച്ചത്. അത് അന്വേഷണസംഘത്തിലെ സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. ടവര്‍ ഡമ്പ് അനാലിസിസ് എന്ന കാര്യം അന്വേഷങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്നു . ഒരു മൊബൈല്‍ടവര്‍ വഴി കടന്നുപോയതും വന്നതുമായ ഫോണ്‍വിളികളുടെ പട്ടികയാണ് ടവര്‍ ഡമ്പ്. കൂടുതല്‍ പ്രാവശ്യം വിളിച്ച നമ്പരുകള്‍, ഒരുപ്രാവശ്യം മാത്രം വിളിച്ച നമ്പരുകള്‍ തുടങ്ങി പലവിധത്തില്‍ ഇതില്‍നിന്ന് രേഖകള്‍ കിട്ടും. ടവര്‍ ഡമ്പ് അനാലിസിസ് എന്ന സോഫ്റ്റ് വെയര്‍ ഇതിനായി പോലീസ് ഉപയോഗിക്കുന്നത്. മൊബൈല്‍ കമ്പനികളില്‍നിന്നാണ് പോലീസ് ടവര്‍ ഡമ്പ് ശേഖരിക്കുന്നത്. അപ്പോൾ കുറ്റവാളികൾ എത്ര തന്നെ മറഞ്ഞിരുന്നാലും മൊബൈൽ ഫോൺ വഴി അവരെ കണ്ടെത്താൻ കഴിയുമെന്ന കാര്യത്തിന് ഉദാഹരണങ്ങൾ ആണിത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (22 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (25 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (30 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends