Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നാല് തലമുറയുടെ പേര് പറയാൻ മോദിക്ക് തൊണ്ണൂറു വയസ്സുകാരി അസ്മയുടെ വെല്ലുവിളി; ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂരാണ് വെല്ലുവിളിയുമായി എത്തിയത്; ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ

26 FEBRUARY 2020 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

രാജ്യ തലസ്ഥാനം കത്തിപ്പുകയുമ്പോഴും ചർച്ചയാകുന്നത് പൗരത്വ നിയമമാണ്.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരത്ത് നടത്തിയ ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ മോദിയുടെ നാല് തലമുറകളുടെ പേര് പറയാൻ മോദിക്ക് വെല്ലുവിളി. ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂരാണ് വെല്ലുവിളിയുമായി എത്തിയത്. ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ.

,ഞാന്‍ എന്റെ ഒന്‍പത് തലമുറയുടെ പേര് നിങ്ങള്‍ക്കു മുന്നില്‍ എണ്ണിപ്പറയാം. മോദിക്ക് നാലു തലമുറയെക്കുറിച്ചെങ്കിലും പറയാന്‍ സാധിക്കുമോ?" എന്നായിരുന്നു ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂറിന്റെ ചോദ്യം.

"ഇന്ത്യ രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനും ഇല്ലായ്മ ചെയ്യാനുമാണ് മോദി ഈ രാജ്യത്ത് സിഎഎ നടപ്പിലാക്കിയിരിക്കുന്നത്. തീര്‍ച്ചയായും മോദിക്ക് ഈ നിയമം റദ്ദാക്കേണ്ടിവരും. ഈ രാജ്യത്തിന് ഇവിടുത്തെ ഭരണാധികാരികള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നോട്ടു നിരോധനം പോലെയുള്ള ജനവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ജനങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്." അസ്മ ഖാത്തൂര്‍ പറഞ്ഞു.
ഹിന്ദുവും മുസ്ലീമും സിക്കുകാരും അങ്ങനെ എല്ലാവരും ഒന്നിച്ചു നിന്നു പോരാടുന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത നമ്മള്‍ ഒരിഞ്ചു പോലും പേടിക്കാതെ ഈ ആക്ടിനെതിരെ, ഈ ഗവണ്‍മെന്റിനെതിരെ പോരാടേണ്ടതുണ്ട്. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. അത് എന്നായാലും സംഭവിക്കും മരണത്തെ പേടിച്ചിരിക്കാന്‍ നമുക്കാവില്ല. ഈ സമരം മരണത്തിലേക്കുള്ളതല്ല. ഇത് നമുക്ക് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്." അസ്മ ഖാത്തൂര്‍ പറഞ്ഞു.

"അവര്‍ നമ്മളോട് രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തെരുവില്‍ താമസിക്കുന്നവര്‍ക്ക്, കാട്ടില്‍ താമസിക്കുന്നവര്‍ക്ക്, ഒരു തുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ലാത്തവര്‍ എവിടെ നിന്നാണ് കടലാസുകള്‍ കാണിക്കുക. ജനങ്ങളുടെ വോട്ട് കൊണ്ട് അധികാരം ലഭിച്ചവര്‍ ഇപ്പോള്‍ ആ ജനങ്ങള്‍ക്കെതിരെ തന്നെ നിയമം പാസാക്കിയിരിക്കുന്നു. നമ്മള്‍ ഒരല്‍പം പോലും പേടിക്കേണ്ടതില്ല. നമ്മള്‍ ഒരുമിച്ചു നിന്നുകൊണ്ട് ഈ രാജ്യത്തിനു വേണ്ടി പോരാടും. മോദിക്കു മുന്നില്‍ തലകുനിക്കാതെ ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും." അസ്മ ഖാത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (22 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (25 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (30 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends