ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി!! ആഗ്രഹം തീർന്നതോടെ ദിവസങ്ങള്‍ക്ക് ശേഷം കാമുകനും ഉപേക്ഷിച്ചു; ഒടുക്കം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്
ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞിമേല്‍ ലക്ഷം വീട് കോളനിയില്‍ പ്രിന്‍സി എന്ന 30 വയസുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തീയതി വൈകുന്നേരം രാത്രിയോടെയാണ് പ്രിന്‍സി കാമുകനായ ചങ്ങാനാശേരി സ്വദേശിക്കൊപ്പം നാടുവിട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവാവ് സ്ഥലം വിട്ടു. ഇതോടെ പ്രിന്‍സി ചങ്ങാനാശേരിയിലെ ഒരു തുണിക്കടയില്‍ ജോലിക്ക് ചെര്‍ന്നു. ഈ വിവരം അറിഞ്ഞ പോലീസ് തുണിക്കടയില്‍ എത്തി പ്രിന്‍സിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha