Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

അവരെ കണ്ടപ്പോൾ പേടിച്ച് പോയി!!! വാ മോളെ പോകാം, എന്റെ കൂടെ വാ മോളെ, നമുക്കു പോകാം.. എന്നൊക്കെ പറഞ്ഞ് കയ്യിൽ പിടിച്ച് വലിച്ചു; ധൈര്യം കൈ വിടാതെ കുതറിയോടി; ഭയം മാറാതെ നാലാം ക്ലാസ്സുക്കാരി ; എന്തൊക്കെയാ ഈ നാട്ടിൽ സംഭവിക്കുന്നത്?

06 MARCH 2020 01:21 PM IST
മലയാളി വാര്‍ത്ത

സ്ഥിരം യാത്ര ചെയ്യുന്ന വഴിയിലൂടെ നടന്ന് പോകുകയായിരുന്ന കുട്ടി നേരിട്ടത് നടുക്കുന്ന അനുഭവം. കുട്ടിയെ നാടോടി സ്ത്രീ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. കൊല്ലത്താണ് ഈ സംഭവം നടന്നത്. ആ പേടിയിൽ നിന്നും കുട്ടി വിമുക്തയാകുന്നതേ ഉള്ളൂ. കഴിഞ്ഞ 2 വർഷമായി സ്കൂളിലേക്കു പോകുന്ന വഴിയിലൂടെ അന്നും പോയപ്പോൾ ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടി വരുമെന്ന് ആ കുട്ടി വിചാരിച്ചില്ല. സ്കൂളിലേക്ക് പോകും വഴി സമീപത്തെ കടയിലേക്കും മിക്കവാറും ഈ കുട്ടി പോകാറുണ്ട്. അര കിലോ മീറ്റർ പോലും ദൂരമില്ല അവിടേക്ക് എന്നതാണ് ശ്രദ്ധേയമായ കാര്യം. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്ന വഴിയിൽ കടകളും , വീടുകളും ഒക്കെ ഉണ്ട് . ദിവസവും അവരെയെല്ലാം ഈ പെൺകുട്ടി കാണാറുമുള്ളതാണ് . എന്നാൽ ഇന്നലെ മാത്രം, അപരിചിതയായ യുവതിയെ അവൾ കാണുകയായിരുന്നു. . അവരെ കണ്ടതും ആ പെൺകുട്ടി വല്ലാതെ പേടിച്ചു. എന്നാൽ പേടിച്ചുവെങ്കിലും ബുദ്ധിയോടെ തന്നെ ആ പെൺക്കുട്ടി പെരുമാറി. . കയ്യിൽ കയറിപ്പിടിച്ച നാടോടി സ്ത്രീയിൽ നിന്നും സകല ശക്തിയുമെടുത്ത് ആ നാലാം ക്ലാസ്സുകാരി തന്റെ കൈ വലിച്ചെടുത്തോടുകയായിരുന്നു .

തന്റെ ജീവിതത്തിൽ ഏറ്റവുമധികം പേടിച്ച ദിവസമാണ് അത് . കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സ്ത്രീകൾ നമ്മുടെ നാട്ടിൽ വ്യാപകമാകുന്നു എന്നതിന് ഉത്തമ ഉദ്ധരണമാണ് ഈ സംഭവം ജാഗ്രത! ആ കുട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ് ‘രാവിലെ സ്കൂളിൽ കൊണ്ടു പോകുന്നതിനു ബിസ്കറ്റ് വാങ്ങാനാണ് അമ്മ കുട്ടിയെ കടയിലേക്കു പറഞ്ഞു വിട്ടത്. അതു വാങ്ങുന്നതിനായി ബിനു എന്ന ആളുടെ കടയിലേക്കു പോവുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി കുറെയെത്തിയപ്പോഴായിരുന്നു പച്ചസാരിയുടുത്ത, മുടിയില്ലാത്ത ഒരു അമ്മാമ്മ തന്റെ പിറകെ വന്നത്.അവിടെ അടുത്തുണ്ടായിരുന്ന ഒരു കടയുടെ അപ്പുറത്തു മാറി നിൽക്കുകയായിരുന്നു അവർ. വാ മോളെ പോകാം, എന്റെ കൂടെ വാ മോളെ, നമുക്കു പോകാം.. എന്നൊക്കെ പറഞ്ഞായിരുന്നു അവർ കുട്ടിയുടെ അടുത്ത് വന്നത്. അവരെ കണ്ടപ്പോൾ തെന്നെ കുട്ടി പേടിച്ചു . അപ്പോഴേക്കും അവർ കുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും കോഡ് ചെയ്തു . മാത്രമല്ല കുട്ടി വല്ലാതെ പേടിച്ചു. പേടിച്ച് കരഞ്ഞുവെങ്കിലും മുഴുവൻ ശക്തിയുമെടുത്ത് അവരുടെ കയ്യിൽ നിന്നു കൈ വലിച്ചെടുത്തോടുകയായിരുന്നു ആ കുട്ടി . ഓടുന്നതിനിടയിൽ ഒരു വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ട് അവിടേക്ക് ഓടിക്കയറുകയായിരുന്നു ഈ കുട്ടി .

ആ വീട്ടിൽ രണ്ട് അങ്കിളുമാരുണ്ടായിരുന്നുവെന്നും . താൻ കരയുന്നതു കണ്ട് എന്താ കാര്യം എന്ന് അവർ ചോദിച്ചുവെന്നും കുട്ടി വ്യക്തമാക്കി . കാര്യങ്ങളെല്ലാം ആ കുട്ടി അവരോട് പറഞ്ഞു. താൻ കാര്യം വ്യക്തമാക്കിയപ്പോൾ ആ അങ്കിൾ അവരെ പിന്നാലെ പോയി പിടിച്ചുവെന്നും കുട്ടി പറഞ്ഞു . ആദ്യമായിട്ടാണ് അവരെ കാണുന്നത് എന്നും അതു കഴിഞ്ഞു കടയിൽ പോയി ബിസ്ക്കറ്റും വാങ്ങിയാണു വീട്ടിലേക്കു പോയതെന്നും കുട്ടി പറഞ്ഞു . ഞാനിനി കടയിൽ പോകില്ലെന്നും എന്നെ വിടരുതെന്നും വീട്ടിലെത്തിയപ്പോൾ അമ്മയോടു കുട്ടി പറഞ്ഞു. അപ്പോൾ അമ്മ എന്താ കാര്യമെന്നു ചോദിച്ചപ്പോഴായിരുന്നു ഈ കാര്യങ്ങൾ വിവരിച്ചത്. പേടിച്ചു പോയതിനാൽ അമ്മയാണ് എന്നേയും അനുജത്തിയേയും പിന്നീട് സ്കൂളിൽ കൊണ്ടു വിട്ടതെന്നും ആ കുട്ടി പറഞ്ഞ് നിർത്തുമ്പോൾ ആ കുട്ടിയുടെ ഭയം മാറിയിട്ടില്ല. കുട്ടികൾക്ക് വീടിൽ നിന്നും വെളിയിൽ ഇറങ്ങാൻ പോലും കഴിയാത്ത അവസ്‌ഥയാണ് ഇപ്പോൾ ഉള്ളത്. ’നാടോടികൾ കുട്ടികളെ തട്ടി കൊണ്ട് പോകുന്ന ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഭയാനകമായി വർധിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (9 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (35 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (56 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

Malayali Vartha Recommends