Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..

ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു. സ്മിത്തിനെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും മാത്രമല്ല, ലോകത്തിന്റെ തന്നെ ഹീറോയെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.


യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38കാരനായ സ്മിത്തുമായി ശനിയാഴ്ച നെതന്യാഹു ഫോണിൽ സംസാരിച്ചു. വികാരനിർഭരമായ സംഭാഷണത്തിനിടെ വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തെക്കുറിച്ച് സ്മിത്ത് വിശദീകരിച്ചു. ആക്രമണത്തിനു തൊട്ടുമുൻപുള്ള നിർണായക നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

 

 

“ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. സാധാരണയായി ഇത് ഇസ്രയേൽ പൗരന്മാർക്കാണ് നൽകുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ഇസ്രയേലിലെ മുഴുവൻ ജനങ്ങളും നിങ്ങളെ സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നു. അവർ ഇപ്പോൾ തന്നെ നിങ്ങളെ ഹൃദയപൂർവം സ്വീകരിച്ചുകഴിഞ്ഞു. അന്നും അങ്ങനെ തന്നെയായിരിക്കും. വളരെ പെട്ടെന്നുതന്നെ നിങ്ങളെ ഇസ്രയേലിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” നെതന്യാഹു പറഞ്ഞു.

പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസും സ്മിത്തിനുള്ള ക്ഷണം എക്സിലൂടെ സ്ഥിരീകരിച്ചു. “ഇസ്രയേലിനും ഇന്ത്യയ്ക്കും മുഴുവൻ ലോകത്തിനും നിങ്ങളൊരു ഹീറോയാണ്. ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിങ്ങളെയും ദീപം തെളിയിക്കാൻ ഞാൻ ക്ഷണിക്കുന്നു,” പ്രധാനമന്ത്രിയുടെ ഓഫിസ് കുറിച്ചു.

 

 

ആക്രമണം എങ്ങനെയാണ് ആരംഭിച്ചതെന്ന് നെതന്യാഹു ചോദിച്ചപ്പോഴാണ് സ്മിത്ത് കോക്പിറ്റിലെ സംഭവങ്ങൾ വിശദീകരിച്ചത്. ആക്രമണത്തിനു മുൻപ് സഹപൈലറ്റ് പ്രാർഥിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സ്മിത്തിന്റെ മൊഴി. സഹപൈലറ്റിന്റെ പ്രാർഥനയെ ബഹുമാനിച്ച് താൻ മുന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“അയാൾ പ്രാർഥിക്കുമ്പോൾ ബഹുമാനാർത്ഥം ഞാൻ മുന്നിലേക്കാണ് നോക്കിയിരുന്നത്. പിന്നിലേക്ക് നോക്കിയിരുന്നില്ല. ഏകദേശം നാലോ അഞ്ചോ മിനിറ്റിനു ശേഷം പെട്ടെന്ന് എന്റെ തലയുടെ പിന്നിൽ വലിയൊരു അടി കിട്ടി. വിമാനത്തിന് എന്തോ വലിയ തകരാർ സംഭവിച്ചുവെന്നും ഗുരുതരമായ പ്രശ്നമാണെന്നും ആദ്യം കരുതി,” സ്മിത്ത് പറഞ്ഞു. എന്നാൽ തുടർച്ചയായി അടിയേറ്റതോടെയാണ് ആക്രമണം തിരിച്ചറിഞ്ഞത്. “ഒന്നിനു പിന്നാലെ ഒന്നായി അടികൾ തുടർന്നു. അപ്പോഴാണ് വിമാനത്തിനല്ല പ്രശ്നമെന്നും കോക്പിറ്റിലുണ്ടായിരുന്ന മറ്റേയാളാണ് എന്നെ ആക്രമിക്കുന്നതെന്നും മനസ്സിലായത്,” സ്മിത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (15 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (28 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (37 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (44 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (49 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends