Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

കോണ്‍ഗ്രസും മുസ്ലീംലീഗും ചേര്‍ന്ന്‌ ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോഴും സുകുമാരന്‍ നായര്‍ പതറുന്നില്ല, ചന്ദ്രിക മാപ്പു പറഞ്ഞെങ്കിലും വിടില്ല, എന്തു പറയണമെന്നു തീരുമാനിക്കുന്നത്‌ വയലാര്‍ രവിയുമല്ല

04 JUNE 2013 01:56 AM IST
മലയാളി വാര്‍ത്ത.

കലങ്ങിമറിയുന്ന കേരള രാഷ്‌ട്രീയത്തില്‍ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയാണ്‌ ഇതുവരെ മിണ്ടാതിരുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും മുസ്ലീംലീഗും ശ്രമിക്കുന്നത്‌. മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പുതിയ പടനായര്‍ എന്ന പേരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ഒരു ലേഖനം വന്നു. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന സമയത്ത്‌ സുകുമാരന്‍ നായരെ തികച്ചും കളിയാക്കിക്കൊണ്ടുള്ളതായിരുന്നു ലേഖനം. ലേഖനം വന്ന പാടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ അതേറ്റു പിടിച്ചു. സുകുമാരന്‍ നായര്‍ പറയുന്നത്‌ എന്‍എസ്‌എസിന്റെ അഭിപ്രായമല്ലെന്നും അത്‌ സുകുമാരന്‍ നായരുടെ മാത്രം അഭിപ്രായമാണെന്നും വയലാര്‍ രവി തുറന്നടിച്ചു.
ഇതിനിടയ്‌ക്ക്‌ ലേഖനത്തെപ്പറ്റി തലങ്ങും വിലങ്ങും അഭിപ്രായം വന്നു. ആകെ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോള്‍ സുകുമാരന്‍ നായര്‍ മാനനഷ്‌ടത്തിന്‌ കേസുകൊടുക്കും എന്നായി. അപ്പോള്‍ മുസ്ലീം ലീഗ്‌ നേതാക്കന്മാര്‍ രംഗത്തെത്തി. പത്രത്തില്‍ വന്ന വാര്‍ത്ത മുസ്ലീം ലീഗിന്റെ അറിവോടെയല്ലെന്ന്‌ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ പറഞ്ഞു.


അവസാനം ചന്ദ്രിക തന്നെ സുകുമാരന്‍ നായരോട്‌ മാപ്പു പറഞ്ഞു. ചന്ദ്രികയ്‌ക്കോ മുസ്ലീം ലീഗിനോ എന്‍എസ്‌എസിനോടോ സുകുമാരന്‍ നായരോടോ വിദ്വേഷമോ വെറുപ്പോ ഇല്ല. എല്ലാ സമുദായ നേതാക്കളോടും സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാനാണ്‌ ആഗ്രഹം. ഈ ലേഖനം എഴുതിയത്‌ ഇടതുപക്ഷ ചിന്തകനായ എപി കുഞ്ഞാമുവാണ്‌.
എന്നാല്‍ ലീഗ്‌ നേതാക്കളുടേയും ചന്ദ്രികയുടേയും മാപ്പുകൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നാണ്‌ സുകുമാരന്‍ നായര്‍ പറയുന്നത്‌.
കേന്ദ്രമന്ത്രി വയലാര്‍ അഭിപ്രായ പ്രകടനത്തെ സുകുമാരന്‍ നായര്‍ പശ്ചിച്ചു തള്ളി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ വയലാര്‍ രവി ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസിഎസിനെ അധിക്ഷേപിക്കാന്‍ കിട്ടിയ ഒരവസരവും പാഴാക്കാത്ത ആളാണ്‌ വയലാര്‍ രവിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (10 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends