Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു.

05 JUNE 2013 04:49 AM IST
മലയാളി വാര്‍ത്ത.

സിപിഎം നേതാവ്‌ ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. വ്യക്ക തകരാറിലായതിനെ തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഭവനനിര്‍മ്മാണം, ഗതാഗതം വകുപ്പുകളാണ്‌ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്‌. മൂന്ന്‌ തവണ വീതം കൊടകര, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ നിന്നും നിയമസഭാംഗമായി. 2004-ല്‍ മുകുന്ദപുരം ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റിലും എത്തി.

1982-ല്‍ കേരള കോണ്‍ഗ്രസില്‍ നിന്നാണ്‌ നമ്പാടന്‍ സി.പി.എമ്മില്‍ എത്തിയത്‌. നമ്പാടന്റെ കൂറുമാറ്റത്തെ തുടര്‍ന്നാണ്‌ 1982-ലെ കരുണാകരന്‍ മന്ത്രിസഭ താഴെ വീണത്‌. 81 ഡിസംബറില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായി ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. നിയമസഭയില്‍ ഭരണപ്രതിപക്ഷങ്ങള്‍ക്കു തുല്യ അംഗബലം. സ്പീക്കറുടെ കാസ്റ്റിങ് വോട്ടിലൂടെ സര്‍ക്കാര്‍ ഭരണം തുടര്‍ന്നു. 82 മാര്‍ച്ച് 15 നു നമ്പാടന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്തു. കരുണാകരന്‍ സര്‍ക്കാര്‍ നിലം പൊത്തി.

1963ല്‍ തൃശ്ശൂരിലെ കൊടകര പഞ്ചായത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ജയിച്ചാണ്‌ ലോനപ്പന്‍ നമ്പാടന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട്‌ 1964ല്‍ കേരള കോണ്‍ഗ്രസ്‌ രൂപീകൃതമായപ്പോള്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നു. 82 വരെ കേരള കോണ്‍ഗ്രസ്‌ അംഗമായി തന്നെ തുടര്‍ന്നു. പിന്നീട്‌ മരണം വരെ സി.പി.എം അംഗമായിരുന്നു. രാഷ്ട്രീയ നേതാവ്‌ എന്നതിലുപരി അധ്യാപകന്‍, കര്‍ഷകന്‍,നാടകനടന്‍ എന്ന നിലയിലും നമ്പാടന്‍ തിളങ്ങി. ആനിയാണ്‌ ഭാര്യ. മൂന്ന്‌ മക്കളുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (10 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends