Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

നിസ്സാരകാര്യങ്ങള്‍ക്ക് കറങ്ങിനടക്കുന്നവര്‍ വായിക്കണം ഈ കുറിപ്പ്... അനിയത്തി മരിച്ചു ,കയ്യെത്തും ദൂരത്തായിട്ടും ഒരുനോക്കു കാണാന്‍  സാധിക്കാതെ ചേച്ചി..ലോക്ക് ഡൗണിലെ നൊമ്പരക്കാഴ്ച്ചകള്‍

28 MARCH 2020 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും; കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; 23ന് എത്തും; റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിൽ പങ്കെടുക്കും

'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയ്ക്ക് ഉടൻ തുടക്കമാകും; തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴി നടപ്പിലാക്കുന്ന പദ്ധതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

രാജ്യത്ത് ലോക്ക്ഡൗണ്‍ ശക്തമായിട്ടും ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ പുറത്തുകറങ്ങി നടക്കുന്നവര്‍ നിരവധിയാണ്. പോലീസിനോട് തട്ടിക്കയറുന്നവരും കുറവല്ല.എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഉറ്റവരുടെ അന്ത്യയാത്രയില്‍ പോലും കൂടെ നില്‍ക്കാന്‍ കഴിയാതിരുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. തൊട്ടടുത്തുണ്ടായിട്ടും അടുത്തുചെന്ന് കാണാനോ ഒരു ചുംബനം കൊടുക്കാനോ അവര്‍ക്കു സാധിച്ചിട്ടില്ല എന്നത് എത്ര വേദന ജനകമാണ് . ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. തന്റെ സ്വന്തം അനിയത്തിയുടെ മരണവിവരം തൊട്ടടുത്ത വീട്ടിലിരുന്ന് അറിഞ്ഞിട്ടും കാണാന്‍ പറ്റാതിരുന്ന ഒരു ചേച്ചിയെക്കുറിച്ചാണ് സബ് കളക്ടര്‍ കുറിച്ചത്. ക്വാറന്റീനില്‍ ആയിരുന്നു ചേച്ചി. അവസാനമായി അനുജത്തിയെ കാണണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ് ഈ സഹോദരിമാരുടെ അനുഭവം.

ദേവികുളം സബ് കക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..
മൂന്നാറില്‍ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ ?നാളുകളായി ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി മറ്റൊരു വീട്ടില്‍ ൂൗമൃമിശേില ല്‍ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. രാവിലെ ഹെല്‍ത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു ' സാര്‍ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുന്‍പു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി ൂൗൃമിശേില ല്‍ ആണ് , എന്താ ചെയ്യണ്ടത്'
കുറെ അലോചിച്ച ശേഷം റിസ്‌ക് ആണെങ്കിലും മാസ്‌ക് ഗ്ലോവ്‌സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തില്‍ ചേച്ചിയെ വീട്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു ' സാര്‍, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങള്‍ ഒന്നുമില്ല പക്ഷെ ഇനി ഉള്ളില്‍ കിടപ്പുണ്ടെങ്കിലോ. ഞാന്‍ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവര്‍ അപകടത്തില്‍ ആവില്ലെ. അത് കൊണ്ട് ഞാന്‍ പോകുന്നില്ല എന്ന്'

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ , ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാന്‍ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഹീരസറീംി ലംഘിച്ച് പുറത്ത് ഇറങ്ങുന്നവര്‍ ഒന്നു ആലോചിക്കുക നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവര്‍ പോലും നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളില്‍ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളില്‍ ഇരിക്കാം..
ലോക് ഡൌണ്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ് എന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും വീട്ടിലിരിക്കാന്‍ തയ്യാറാകാതെ അക്ഷമരായി പുറത്തേക്കിറങ്ങുന്നവര്‍ കേള്‍ക്കണം ഈ വാക്കുകള്‍. പോലീസുകാരും ഭരണാധികാരികളും ഇത്രയധികം കര്ശനമാകുന്നത്,നമ്മളോട് വീടിനകത്തിരിക്കാന്‍ പറയുന്നത് നമുക്ക് വേണ്ടിയാണ് എന്ന് എന്തുകൊണ്ടാണ് പലരും മനസിലാക്കാത്തത്.സര്‍ക്കാരിനോ നിയമപാലകര്‍ക്കോ എന്തെങ്കിലും നേട്ടത്തിന് വേണ്ടിയല്ല അവര്‍ ഇത്തരം ഒരു തീരുമാനം കടുപ്പിക്കുന്നത്. അത് കോവിഡ് -19 എന്ന..നമ്മളെയൊക്കെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മാരക വൈറസിനെ തങ്ങളാലാകും വഴി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍.ആ ചെറുത്തുനില്പിന് നമ്മുടെ സഹകരണമാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് അവര്‍ വീടിനകതിരിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നത് അതിനുപോലും മടികാണിച്ച് നിസാരകാര്യത്തിനു ഇറങ്ങിനടക്കുന്നവര്‍ മാതൃകയാകേണ്ടത് ക്വാറന്റൈന്‍ പീരിയഡില്‍ ആയതുകൊണ്ടുമാത്രം ഉറ്റവര്‍ക്ക് അന്ത്യചുംബനം പോലും നല്‍കുന്നില്ല എന്നും അവസാനമായി ഒരു നോക്കുപോലും കാണാന്‍ തങ്ങള്‍ എത്തുന്നില്ല എന്നും തീരുമാനിക്കുന്നവരെയാണ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും; കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവന; മന്ത്രികേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്; ആപത്കരമായ പ്രസ്താവനകൾ കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ  (2 hours ago)

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; 23ന് എത്തും; റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിൽ പങ്കെടുക്കും  (2 hours ago)

വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്; സിപിഎം ശ്രമിക്കുന്നത് വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടുനേടാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (3 hours ago)

'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയ്ക്ക് ഉടൻ തുടക്കമാകും; തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴി നടപ്പിലാക്കുന്ന പദ്ധതി  (3 hours ago)

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (12 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (12 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (12 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (13 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (13 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (13 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (13 hours ago)

Malayali Vartha Recommends