Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന്‌ റീ സര്‍വെ റിപ്പോര്‍ട്ട്‌

05 JUNE 2013 06:51 AM IST
മലയാളി വാര്‍ത്ത.

ലുലു മാള്‍ ഇടപ്പള്ളി തോട്‌ കൈയേറിയിട്ടില്ലെന്നു റീ സര്‍വേ റിപ്പോര്‍ട്ട്‌. ലുലു മാളിലേക്ക്‌ പാലം നിര്‍മിക്കുന്നതിനായി എം.കെ.ഗ്രൂപ്പ്‌ ഇടപ്പള്ളി തോട്‌ കൈയേറിയെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരാതിയെ തുടര്‍ന്നാണ്‌ ജില്ലാ കളക്ടര്‍ റീ സര്‍വേക്ക്‌ ഉത്തരവിട്ടത്‌. ഇതിലാണ്‌ എം.കെ.ഗ്രൂപ്പ്‌ ലുലു മാളിന്‌ വേണ്ടി ഭൂമി കൈയേറിയിട്ടില്ലെന്നു ബോധ്യമായത്‌.

ലുലു ഭൂമി കയ്യേറിയെന്ന ആരോപണവുമായി സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയാണ്‌ ആദ്യം രംഗത്തെത്തിയത്‌.  സിപിഎം തന്നെ കയ്യേറ്റക്കാരനെന്ന് ആരോപിച്ചെന്ന് പറഞ്ഞ് ബോള്‍ഗാഡിയില്‍ പദ്ധതിയില്‍ നിന്ന് യൂസഫലി പിന്മാറിയിരുന്നു. ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ല കമ്മറ്റിയുടെ ആരോപണത്തിനെതിരെ ആദ്യം വി എസ് രംഗത്തെത്തിയിരുന്നു. ഇടത് സര്‍ക്കാരിന്‍റെ അനുമതി നല്‍കിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ഇതുകൂടാതെ യൂസഫലിക്ക് പ്രത്യക്ഷ പിന്തുണയും വിഎസ് പ്രഖ്യാപിച്ചു. പിന്നീട് ഏതാനം ദിവസങ്ങള്‍ക്കുശേഷം വാര്‍ത്ത സമ്മേളനം നടത്തിയ പിണറായി വിജയനും യൂസഫലിക്ക് പിന്തുണ നല്‍കി.

യൂസഫലി കൈക്കോട്ടെടുത്ത് ഭൂമി കയ്യേറിയെന്ന് തങ്ങള്‍ ആരോപിച്ചിട്ടില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. കൂടാതെ ഇടപ്പള്ളി തോടുമായി ബന്ധപ്പെട്ട് കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ അത് കളമേശ്ശേരി നഗരസഭയുടേയും കൊച്ചി കോര്‍പ്പറേഷന്‍റെയും വീഴ്ചയാണെന്നും പിണറായി പറഞ്ഞിരുന്നു. ബോള്‍ഗാഡി പദ്ധതിയില്‍നിന്ന് യൂസഫലി പിന്മാറരുതെന്നും ലുലുവിനെതിരെ സിപിഎം സമരത്തിനില്ലെന്നും പിണറായി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (10 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends