Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

വീണ്ടും തെക്കു വടക്കു തന്നെ, രമേഷ്‌ ചെന്നിത്തല ഹൈക്കമാന്‍ഡിന്റെ മുന്നിലേക്ക്‌, ഒന്നുകില്‍ ആഭ്യന്തരം അല്ലെങ്കില്‍ 8 വര്‍ഷത്തെ അനുഭവങ്ങള്‍

06 JUNE 2013 11:19 AM IST
മലയാളി വാര്‍ത്ത.

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെ കളിയാക്കിക്കൊണ്ടു പറഞ്ഞ വാക്കുകള്‍ യാഥൃശ്ചികമായി ശരിയാവുകയാണ്‌. കേരള യാത്രക്കു ശേഷം മന്ത്രിയാവാനായി ചെന്നിത്തല തെക്കു വടക്കു നടക്കുകയാണെന്നാണ്‌ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്‌. ഇതു പറഞ്ഞതോടെ കോണ്‍ഗ്രസന്റെ മേലുള്ള വെള്ളാപ്പള്ളിയുടെ പ്രതാപവും പോയെന്നതാണ്‌ രസം. തെക്കു വടക്കു പ്രയോഗം ആലപ്പുഴ കോണ്‍ഗ്രസുകാര്‍ ഏറ്റെടുത്തതോടെ അരുമ മകന്റെ ദേവസ്വം ബോര്‍ഡ്‌ സ്ഥാനം തെറിച്ചു. മറ്റു പല വെള്ളാപ്പള്ളി അടുപ്പക്കാര്‍ക്കും സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടിയും വന്നു.


കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം മാത്രം എങ്ങുമെത്തിയില്ല. തെക്കു വടക്ക്‌ നടന്ന്‌ പലരും ചര്‍ച്ച നടത്തി. പോരാത്തതിന്‌ രായ്‌ക്ക്‌ രാമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഡല്‍ഹിയില്‍ പോയി സാക്ഷാല്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന്‌ പറഞ്ഞത്‌ പത്രക്കാരാണ്‌ എന്നു പറഞ്ഞ്‌ മുഖ്യമന്ത്രി നേരെ കേരളത്തിലേക്ക്‌ തിരിച്ചു. അവിടന്ന്‌ കിട്ടിയ അറിയിപ്പനുരിച്ച്‌ ചര്‍ച്ച കേരളത്തിലാക്കാമെന്നു വച്ചു.
ആഭ്യന്തരം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന മുഖ്യമന്ത്രിയുടെ മുഖവുര ചെന്നിത്തലയെ നിരാശപ്പെടുത്തി. വേറെയേതു വകുപ്പും വിട്ടു കൊടുക്കാമെന്നും ചെന്നിത്തലയോടു മുഖ്യമന്ത്രി പറഞ്ഞു നോക്കി. ഉപ മുഖ്യമന്ത്രിയോ ഇല്ല, അപ്പോള്‍ ആഭ്യന്തരം തന്നെ വേണം, ചെന്നിത്തല ഉറപ്പിച്ചു പറഞ്ഞു. ഉപ്പോളം വരുമോ ഉപ്പിലിട്ട മറ്റു വകുപ്പുകള്‍.


8 വര്‍ഷത്തെ അനുഭവങ്ങള്‍ വീണ്ടും ചെന്നിത്തലയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുകയാണ്‌. ഇത്രയും നാള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തിരുന്നതിന്റെ പൊല്ലാപ്പ്‌ നാലാളുകളോട്‌ വിളിച്ചു പറയാന്‍ വെമ്പുകയാണ്‌. എങ്കിലും അവസാന കൈയ്യെന്ന നിലയില്‍ ചെന്നിത്തല വീണ്ടും ഹൈക്കമാന്‍ഡിന്റെ മുന്നില്‍ ദയനീയമായി നില്‍ക്കുകയാണ്‌. ഇനിയും തെക്കു വടക്കു നടക്കാനുള്ള ക്ഷമയില്ലാത്തതു കൊണ്ടാണ്‌. ഒന്നുകില്‍ ആഭ്യന്തരം അല്ലെങ്കില്‍ 8 വര്‍ഷത്തെ അനുഭവങ്ങള്‍. എല്ലാം മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും തീരുമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (10 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends