Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട... ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും; കാസര്‍കോട്ട് കര്‍ക്കശമാക്കി പോലീസ്

07 APRIL 2020 12:03 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മൂന്ന് മാസമായി ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ രോഗരാഷ്ട്രങ്ങൾ കൈകാര്യം ചെയ്തത് വ്യത്യസ്ഥ രീതിയിലായിരുന്നു, ഓരോ രാഷ്ട്രത്തിൻറെയും തീരുമാനങ്ങളിലെ വൈവിധ്യവും അതിൻറെ അനന്തരഫലങ്ങളും ഭീതിതമാംവിധം വ്യത്യസ്ഥമായിയെന്നത് ചരിത്രത്തിലെ ഇത് വരെയുള്ള മറ്റൊരു മനുഷ്യതീരുമാനത്തിലും കാണാൻ കഴിയാത്ത അത്ഭുതമാണ്. അതേസമയം ഇന്നുമുതല്‍ കാസര്‍കോട്ട് ജില്ല മുഴുവനും പൂട്ടാന്‍ തയ്യാറായി പൊലീസ്. നാട് പൂട്ടിട്ട് പൂട്ടി ഇത്തരക്കാരെ അകത്താക്കിയാലെ കൊവിഡിനെ തുരത്താന്‍ സാധിക്കൂ എന്ന നിഗമനത്തിലാണ് പൊലീസ്.

വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട. ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും. അതിന് വേണ്ടി ബൈക്കും കാറും എടുത്ത് ചുറ്റാന്‍ ഇറങ്ങേണ്ട. ഇത് തടയാന്‍ ജില്ലയിലെ എല്ലാ വഴികളും അടക്കാന്‍ പൊലീസ് തീരുമാനിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത ഒരു വിഭാഗം ആളുകളെ പിടിച്ചു കെട്ടാനാണ് പൊലീസിന്റെ തീരുമാനം.

പുറത്തിറങ്ങുന്നവര്‍ക്ക് ചുട്ട അടി നല്‍കിയിരുന്ന ആദ്യ നിലപാട് പൊലീസ് തിരുത്തിയപ്പോള്‍ കേസില്‍ ഒന്നും ഞങ്ങള്‍ക്ക് പേടിയില്ല എന്ന നിലപാടില്‍ ചിലര്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ഇവര്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് പുറമേ വീടുകളില്‍ കര്‍ശനമായ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരും പുറത്ത് ചുറ്റാന്‍ ഇറങ്ങിയതോടെ ആണ് ആരും ഇനി പുറത്തിറങ്ങേണ്ട എന്ന് പൊലീസ് തീരുമാനിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ പുറത്തിറങ്ങിയാല്‍ പിടികൂടാന്‍ ഷാഡോ പൊലീസിനെ നിയോഗിച്ചതിനു പുറമേ നിയന്ത്രണം ഒന്നുകൂടി കര്‍ശനമാക്കാന്‍ ആണ് പൊലീസിന്റെ നീക്കം.

ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കാന്‍ എല്ലായിടത്തും സഹായത്തിന് പൊലീസ്‌ ഉണ്ടാകും. അവശ്യസാധനങ്ങളുടെ പട്ടിക 9497935780, 9497980940 നമ്ബറില്‍ വാട്‌സാപ്പ് ചെയ്താല്‍ മതി. സാധനം കൈപ്പറ്റി ബില്‍ തുക കൃത്യമായി നല്‍കണം. ഇതുവരെ വിദ്യാനഗര്‍, മേല്‍പറമ്ബ് പൊലീസ്‌ സ്‌റ്റേഷന്‍ പരിധികളിലെ 162 പേര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും 100 പേര്‍ക്ക് അവശ്യ സാധനങ്ങളും എത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (19 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (32 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (45 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends