മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരുന്ന സ്ത്രീ മരിച്ചു
മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് വനമേഖലയോട് ചേര്‍ന്ന ഭാഗത്തു വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ സ്ത്രീ മരിച്ചു.
പുള്ളിപ്പാടം സ്വദേശി പൈക്കാട് അസ്മാബിയാണ് മരിച്ചത്.
ഇന്നു രാവിലെയായിരുന്നു ആക്രമിക്കപ്പെട്ടത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യാ ശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
https://www.facebook.com/Malayalivartha