Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മലപ്പുറത്ത് എത്തിയ രണ്ടു പേര്‍ക്ക് കോവിഡ് 19

07 APRIL 2020 01:53 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും രണ്ടുപേര്‍ക്കും കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു.

നിസാമുദ്ദീനില്‍ നിന്ന് തബ്ലീഗ് സമ്മേളനം കഴിഞ്ഞ് ജില്ലയില്‍ എത്തിയരണ്ടു പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇവരോടൊപ്പം ഇരുവരുടേയും കുടുംബത്തെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.

ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി 33-കാരനും വേങ്ങര കൂരിയാട് സ്വദേശി 63-കാരനും ആണ് ഇന്നലെ ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും മാര്‍ച്ച് 11. 12 തീയതികളില്‍ ഡല്‍ഹി നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് ജില്ലയില്‍ എത്തിയവരാണ്. ഫെബ്രുവരി നാലിനാണ് പതിനാലംഗ സംഘം വീടുകളില്‍ നിന്ന് പുറപ്പെട്ടത്. ഫെബ്രുവരി ഏഴിന് നിസാമുദ്ദീനിലെത്തി.

മാര്‍ച്ച് 11-നും 12-നുമുള്ള സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് 13-ന് കേരള സമ്പര്‍ക് ക്രാന്തി തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്താണ് മാര്‍ച്ച് 15-ന് കോഴിക്കോടെത്തിയത്.

കോഴിക്കോട് നിന്ന് സംഘത്തിലെ രണ്ടു പേര്‍ വീടുകളിലേക്കു മടങ്ങി. പത്തു പേര്‍ കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവണ്ടിയില്‍ രാവിലെ 7.40-ന് പരപ്പനങ്ങാടിയിലെത്തി. അവിടെ നിന്ന് ക്രൂയിസര്‍ വാഹനത്തില്‍ മലപ്പുറത്തേക്കു വന്നു. തുടര്‍ന്ന് മസ്ജിദുല്‍ ഹുദാ പള്ളിയില്‍ തങ്ങി. മാര്‍ച്ച് 16-ന് രാവിലെ 10-ന് വ്യത്യസ്ത സ്വകാര്യബസ്സുകളില്‍ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി.

നിസാമുദ്ദീനില്‍ സമ്മേളനത്തിന് ശേഷം എത്തിയവരാണ് എന്നറിഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ തേടി വീട്ടിലെത്തി. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സ്രവ പരിശോധന നടത്തി. വിടുകളില്‍ നിരീക്ഷണത്തില്‍ കഴിയുബോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇരുവരുടേയും ഭാര്യ, മക്കള്‍, മരുമക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളെയെല്ലാം മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കയായിരുന്നു.

ഇവര്‍ ജില്ലയിലെത്തിയ ശേഷം നാട്ടില്‍ പല ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് . വേങ്ങര സ്വദേശി പള്ളിയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ എത്രയും പെട്ടെന്ന് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends