Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഒറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്നും പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ മീൻ..!

07 APRIL 2020 07:36 PM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്നും പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ മീൻ..! കോട്ടയത്ത് അറുനൂറ് കിലോ പഴകിയ മീനും, പാലായിൽ 330 കിലോ മീനും, ചങ്ങനാശേരിയിൽ 65 കിലോ മീനുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും നഗരസഭയും ചേർന്നു പിടിച്ചെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ വളമുണ്ടാക്കാൻ സൂക്ഷിച്ചിരുന്ന മീൻ പോലും കൊടും വിഷം തളിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ എത്തിച്ച വിഷം കലർത്തിയ ആയിരം കിലോ മീനാണ് കോട്ടയത്ത് പിടിച്ചെടുത്തത്.

ചൊവ്വാഴ്ച രാവിലെയാണ് ചങ്ങനാശേരിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ആദ്യ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ ഉണ്ണികൃഷ്ണൻ നായർ പിയുടെ നേതൃത്വത്തിലാണ് ചങ്ങനാശേരിയിൽ പരിശോധന നടത്തിയത്. ഇവിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 65 കിലോ മീനാണ് പിടിച്ചെടുത്തത്. കേര ചൂര, ഓലക്കൊടിയൻ തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. ഈ മീനുകൾ പിടിച്ചെടുത്തു നശിപ്പിച്ചു കളയുകയും ചെയ്തിട്ടുണ്ട്. പതിനേഴോളം മീൻ സ്റ്റാളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനു എം.സി റോഡിൽ ബേക്കർ ജംഗ്ഷനിൽ പൊലീസാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിയ 600 കിലോ മീൻ പിടിച്ചെടുത്തത്. പൊലീസ് പരിശോധനയ്ക്കായി ബേക്കർ ജംഗ്ഷനിൽ നിൽക്കുകയായിരുന്നു പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐമാരായ രവീന്ദ്രൻ, ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പൊലീസ് ലോറി പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി.

ഇതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പാലായിലെ ജീസസ് ഫിഷറീസ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ, കടയിൽ നിന്നും 330 കിലോ പഴകിയ ചെമ്മീൻ കണ്ടെത്തി. പിടിച്ചെടുത്ത മീനുകളെല്ലാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. പരിശോധനയ്ക്കു നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് സൺ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.ടി ബേബിച്ചൻ, തെരേസ് ലിൻ ലൂയീസ് , ഷെറിൻ സാറാ ജോർജ്, നിമ്മി അഗസ്റ്റിൻ, യമുനാ കുര്യൻ എന്നിവർ നേതൃത്വം നൽകി.

തമിഴ്‌നാട്ടിൽ വളം ഉത്പാദിപ്പിക്കാൻ വച്ചിരുന്ന മീനുകൾ പോലും കേരളത്തിലെ മാർക്കറ്റുകൾ ലക്ഷ്യമാക്കി എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത മീനുകൾക്കു രണ്ടു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊടും വിഷമാണ് ഈ മീനുകൾ കേടു കൂടാതിരിക്കാൻ തളിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (20 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (33 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (46 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends