Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് എങ്കിലും ഇത് 'പറയാതെ വയ്യ'; മാതൃകയായി യുവാക്കൾ

11 APRIL 2020 10:03 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായത് അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തിയിരുന്ന ഒരുപാട് വയറുകളാണ്. ലോക് ഡൗൺ വന്നതോടെ പലർക്കും ജോലിക്കുപോകാൻ കഴിയാതെയായി. വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് വചനമെങ്കിലും നന്മകൾ എന്നും വാഴ്ത്തപ്പെടുകതന്നെ ചെയ്യും. അത്തരത്തിൽ ഈ കോവിഡ് കാലത്ത് മാതൃകയായി മാറിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് മത്സ്യതൊഴിലാളികൾ താമസിക്കുന്ന കരുംകുളം പഞ്ചായത്തിലെ പുതിയതുറ എന്ന ഗ്രാമത്തിൽ രൂപം നൽകിയ 'ടെംപെസ്റ്റ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് '.

കോവിഡ് ഭീഷണി മൂലം മത്സ്യബന്ധനത്തിനു പോകാത്തതിനാൽ തങ്ങളുടെ പ്രദേശത്തുള്ള പല മത്സ്യതൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണെന്നറിഞ്ഞ അവർ ഈസ്ററർ ദിനത്തിൽ തങ്ങളുടെ പ്രദേശവാസികൾ പട്ടിണി കിടക്കരുതെന്നു തീരുമാനമെടുത്തു. തങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരു വലിയ പങ്ക് ഓരോരുത്തരും ഷെയർ ഇട്ടു. കരുംകുളം പഞ്ചായത്തിലെ തങ്ങൾ താമസിക്കുന്ന വാർഡിലെ എല്ലാ കുടുംബങ്ങളിലും തങ്ങളാൽ കഴിയുന്ന രീതിയിൽ അരിയും മറ്റു അത്യാവശ്യ സാധനങ്ങളും ഇന്ന് എത്തിച്ചു നൽകി. മറ്റാരിൽ നിന്നും സംഭാവന സ്വീകരിക്കാതെഅവരവരുടെ അദ്ധ്വാനത്തിന്റെ പങ്ക് അയൽക്കാർക്കും പങ്കു വച്ചു നൽകിയ യുവാക്കൾ ഇന്ന് നാടിനു മാതൃകയായി മാറിയിരിക്കുകയാണ്.

ജോണി ചെക്കിട്ട എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് എങ്കിലും ഇത് 'പറയാതെ വയ്യ'
============================
'Tempest Sports and Arts Club'
മത്സ്യതൊഴിലാളികൾ താമസിക്കുന്ന കരുംകുളം പഞ്ചായത്തിലെ പുതിയതുറ എന്ന ഗ്രാമത്തിൽ ഏകദേശം ഇരുപത് വർഷങ്ങൾക്കു മുൻപ് ഞങ്ങൾ നാട്ടിലെ കൂട്ടുകാർ ക്രിക്കറ്റ്‌ കളിക്കാൻ ഒത്തു കൂടുമ്പോൾ ഞങ്ങളുടെ ടീമിന് ഇട്ട പേരാണ്. രജിസ്ട്രേഷൻ പോലും ഇല്ലാത്ത ഒരു ചെറിയ ക്ലബ്‌. ഈ ഫോട്ടോയിൽ കാണുന്നത് ആ ടീമിന്റെ സ്ഥാപക അംഗങ്ങളാണ്. പലരും മത്സ്യതൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ആണ്. പലരും ഫേസ്ബുക് പോലും ഉപയോഗിക്കാറില്ല.ഒരു പക്ഷെ ഈ പോസ്റ്റ്‌ പോലും അവരിൽ പലരും കാണില്ല. ദുഃഖവെള്ളിയാഴ്ച രാത്രി ഈ കൂട്ടുകാർ ഒരു തീരുമാനമെടുത്തു. Covid ഭീഷണി മൂലം മത്സ്യബന്ധനത്തിനു പോകാത്തതിനാൽ തങ്ങളുടെ പ്രദേശത്തുള്ള പല മത്സ്യതൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണെന്നറിഞ്ഞ അവർ ഈസ്ററർ ദിനത്തിൽ തങ്ങളുടെ പ്രദേശവാസികൾ പട്ടിണി കിടക്കരുതെന്നു തീരുമാനമെടുത്തു. തങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരു വലിയ പങ്ക് ഓരോരുത്തരും ഷെയർ ഇട്ടു. കരുംകുളം പഞ്ചായത്തിലെ തങ്ങൾ താമസിക്കുന്ന വാർഡിലെ എല്ലാ കുടുംബങ്ങളിലും തങ്ങളാൽ കഴിയുന്ന രീതിയിൽ അരിയും മറ്റു അത്യാവശ്യ സാധനങ്ങളും ഇന്ന് എത്തിച്ചു നൽകി. അഭിനന്ദനങ്ങൾ കൂട്ടുകാരെ..... ആരിൽ നിന്നും സംഭാവന സ്വീകരിക്കാതെ നിങ്ങളുടെ അദ്ധ്വാനത്തിന്റെ പങ്ക് അയൽക്കാർക്കും പങ്കു വച്ചു നൽകിയതിൽ..... ഈ കൊവിഡ് കാലത്തിൽ കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളോടൊപ്പം ഈ യുവാക്കളും..... ഈ ദുരിത കാലവും നമ്മൾ അതിജീവിക്കും.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends