Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കെട്ടകാലത്ത് 'അല്‍ഭുത ശിശു'... കാസര്‍കോട്ടുകാരിയായ യുവതി കോവിഡ് മുക്തയായി രണ്ടാംദിനം പ്രസവിച്ചു, കുഞ്ഞിനെയും അമ്മയെയും പ്രത്യേക നിരീക്ഷണത്തിലാക്കി, അതീജീവനത്തിന്റെ പുതിയ മാതൃക ഈ ഈസ്റ്റര്‍ ദിനത്തില്‍ തേടിവന്നതിന്റെ സന്തോഷത്തില്‍ കേരളം

12 APRIL 2020 01:11 PM IST
മലയാളി വാര്‍ത്ത

കെട്ടകാലത്ത് അല്‍ഭുത ശിശു. കേരളം വീണ്ടും ഞെട്ടിച്ചു. ഈസ്റ്റര്‍ ദിനത്തിലെ രക്ഷകന്‍. അവന്‍ പിറന്നു; കോവിഡിനെ തോല്‍പ്പിച്ച പുഞ്ചിരി വിരിഞ്ഞു. ഈ കെട്ടകാലവും കടന്നുപോകുമെന്ന ശുഭപ്രതീക്ഷയോടെ അവന്‍ ഭൂമിയിലേക്ക് കണ്ണുതുറന്നു. അവന്റെ അമ്മ കോവിഡ് രോഗിയായിരുന്നു. രോഗത്തെ തോല്‍പ്പിച്ചതിന്റെ രണ്ടാം ദിനം അവര്‍ അവന് ജന്മം നല്‍കി.

ഈ ദുരിതകാലത്തെ അതിജീവിക്കുമെന്ന പ്രതീക്ഷയുടെ ഒരു പാല്‍പ്പുഞ്ചിരി വിരിഞ്ഞു. കാസര്‍കോട്ടുകാരിയായ യുവതിയാണ് കോവിഡ് മുക്തയായി രണ്ടാംദിനം പ്രസവിച്ചത്. ഭാര്യയും ഭര്‍ത്താവും കോവിഡ് പോസിറ്റീവായിരുന്നു. ഇരുവരും രോഗമുക്തരായയത് ഒരേദിനം. അസുഖബാധിതരായതുമുതല്‍ നെഞ്ചിടിപ്പോടെയാണ് കുഞ്ഞിന്റെ വരവിനായി അവര്‍ കാത്തിരുന്നത്. ആശങ്കകളൊഴിഞ്ഞ് ശനിയാഴ്ച അവന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിറന്നുവീണു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭര്‍ത്താവില്‍നിന്നാണ് യുവതിക്ക് രോഗബാധയുണ്ടായത്. രോഗം മാറിയതിനാല്‍ ദമ്പതിമാരെ കൊറോണ വാര്‍ഡില്‍നിന്ന് വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, പ്രസവത്തിനായി യുവതിയെ വീണ്ടും അഡ്മിറ്റാക്കി. ഭര്‍ത്താവിനെയും കൂടെനിര്‍ത്തി.

മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘത്തിലെ ഡോക്ടര്‍മാര്‍, അനസ്തേഷ്യ മേധാവി േപീഡിയാട്രിക് വിഭാഗം മേധാവി എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ സിസേറിയന് വിധേയമാക്കി. എല്ലാ സുരക്ഷാക്രമീകരണങ്ങളോടുംകൂടി പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു സിസേറിയന്‍. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിനെയും അമ്മയെയും പ്രത്യേക നിരീക്ഷണത്തിലാക്കി. കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. മാര്‍ച്ച് 20-നാണ് യുവതിയെയും ഭര്‍ത്താവിനെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ ഗര്‍ഭിണികളായ കൂടുതല്‍പേരെ കോവിഡ് ബാധിതരായി ചികിത്സിച്ചത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാണ്. അഞ്ചുപേരാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ കഴിഞ്ഞദിവസം ഡിസ്ചാര്‍ജായി.
അങ്ങനെ അതീജീവനത്തിന്റെ പുതിയ മാതൃക ഈ ഈസ്റ്റര്‍ ദിനത്തില്‍ തേടിവന്നതിന്റെ സന്തോഷത്തിലാണ് കേരളം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

Malayali Vartha Recommends