Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊവിഡിൽ രാജ്യത്തിനു മുമ്പേ സഞ്ചരിച്ച വനിത ഓഫീസർ; ലോക്ക്ഡൗണിലൂടെ രോഗത്തെ പിടിച്ചുകെട്ടിയ പിടിച്ചുകെട്ടിയ 26 കാരിയായ ഓഫീസറുടെ കഥ

13 APRIL 2020 11:43 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രാജ്യത്ത് ആദ്യമായി കോവിഡ്19 റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് രാജസ്ഥാനിലെ ഭിൽവര. ഭിൽവര ജില്ലയാണ് ലോക്ക് ഡൗൺ മാതൃകയിലൂടെ കൊവ്ഡിനെ നിയന്ത്രിക്കാം എന്ന് ഇന്ത്യയെ പഠിപ്പിത്. ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുമൂലം രാജ്യത്ത് ലോക്ഡൗൺ നടപ്പാക്കിയ മാർച്ച് 25ന് ദിവസങ്ങൾക്കു മുൻപു തന്നെ ഭിൽവര ജില്ലയിൽ ലോക്ഡൗൺ നടപ്പാക്കിയിരുന്നു. 2018 മുതൽ ഭിൽവാരയിലെ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റാണ് ടീന ദബിയാണ് ഇതിന്റെ എല്ലാം ബുദ്ധി കേന്ദ്രം. പ്രദേശത്തു നിയന്ത്രണം ഏർപ്പെടുത്തിയതിനു രണ്ടുമണിക്കൂറുകൾക്കകം തന്നെ ജില്ലയിൽ മുഴുവനായി നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ രാജേന്ദ്ര ഭട്ടും ഉത്തരവിട്ടു. ആശുപത്രിയിൽ ആദ്യ കേസ് പോസിറ്റീവാണെന്ന് റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സിറ്റിയിലെ എല്ലാ കടകളും അടപ്പിക്കുകയും പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. രണ്ടു മൂന്നു ദിവസങ്ങൾക്കകം സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചെന്നും ടീന അഭിമാനത്തോടെ വ്യക്തമാക്കുന്നു.

26 വയസ്സേ ഉള്ളൂ ടീന ദബിയെ എന്ന ഐഎഎസ് ഓഫീസർക്ക്. കോവിഡ്19 മഹാമാരിയയെ നേരിടുന്നതിനായി നടുത്തുന്ന പ്രവർത്തനങ്ങളിലൂടെ മികച്ച മാതൃകയാകുകയാണ് ടീനയുടെ നേതൃത്വത്തിലുള്ള സംഘം എന്ന് ഇന്ത്യയിലെ വിദഗ്ദർ തന്നെ വിലയിരുത്തുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ടീന പറയുന്നത് ഇങ്ങനെ: 'ഒരുവ്യക്തിയോ, ഒരു പ്രദേശമോ അല്ല. ഒരു ജില്ല മുഴുവനായാണ് ഐസലേഷനിൽ കഴിയണമെന്ന് അഭ്യർഥിച്ചത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരുപക്ഷേ, ഇറ്റലി പോലെയോ മറ്റോ ആകുമായിരുന്നു നമ്മുടെ അവസ്ഥയും. ടീന പറയുന്നു.

കൊറോണ വൈറസ് ആക്രമണത്തെ തുടർന്ന് ജില്ലയും സംസ്ഥാനവും തന്നെ പൂർണമായും ലോക്ഡൗണിലവുകയായിരുന്നു. ജയ്പുരിൽ നിന്നും 250 കിലോമീറ്റർ അകലെയാണ് ഭിൽവര. ശക്തമായ നിയന്ത്രണമാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ജില്ലാഭരണകൂടത്തിന്റെ രീതി അന്നുതന്നെ രാജ്യമെങ്ങും ചർച്ചയാകുകയും ചെയ്തു

'ഇറ്റലി പോലെയാകും ഞങ്ങളുടെ അവസ്ഥയെന്ന് ഞങ്ങൾ കരുതി. രാജ്യത്തെ മറ്റ് ഏതൊരു പ്രദേശത്തെയും പോലെ ഒരുക്കങ്ങളെല്ലാം നടത്തി. മാർച്ച് 19ന് ഞങ്ങളുടെ പ്രദേശത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. അത് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. അവിടെ തന്നെയായിരിക്കും പ്രഭവ കേന്ദ്രമെന്നും ഞങ്ങൾ കരുതി. അവിടെ മുതൽ ഞങ്ങൾ നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങിയതാണ് തങ്ങളുടെ വിജയം സുനിശ്ചിതമാക്കിയതെന്നും.' ടീന പറയുന്നു

ആദ്യത്തെ മൂന്നു നാലു ദിവസം നിരന്തരം വിളികൾ വന്നു. എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജനങ്ങളുടെ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നതിനാലാണ് ലോക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചതെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞങ്ങൾക്കു സാധിച്ചു. അന്ന് അത്തരത്തിൽ ഒരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ സമൂഹവ്യാപനത്തിനുള്ള സാധ്യത കൂടുതലായിരുന്നു. അത്യാവശ്യം വേണ്ട സാധനങ്ങൾ ജനങ്ങളിലെത്തിക്കാനും ഞങ്ങൾക്കു സാധിച്ചു. ഭിൽവാരയിൽ ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഭയന്ന് മാറി നിന്നവരും വിമർശിച്ചവരുമെല്ലാം പിന്നീട് ഈ നീക്കത്തെ അഭിനന്ദിച്ചവെന്നും. ഏറെ അഭിമാനത്തോടെ പറയുമ്പോൾ ടീന നൽകുന്നത് ചിലർക്കുള്ള മറുപടി കൂടിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (23 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (49 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends