ലോറി മറിഞ്ഞ് പോട്ടയില്‍ നാളികേരം റോഡില്‍ ചിതറി

ചാലക്കുടി ദേശീയപാതയില്‍ പോട്ട മേല്‍പാലത്തിനു സമീപം ലോറി മറിഞ്ഞു ലോറിയിലുണ്ടായിരുന്ന നാളികേരം റോഡില്‍ ചിതറി.
ഇന്നലെ 8 മണിയ്ക്കായിരുന്നു. ആര്‍ക്കും പരുക്കില്ല. അര മണിക്കൂറിലേറെ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ലോറി തൃശൂര്‍ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കു പോകുകയായിരുന്നു.
https://www.facebook.com/Malayalivartha





















