സംസ്ഥാനത്തിന് ആശ്വാസമായി മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ഭേദമായി

സംസ്ഥാനത്തിന് ആശ്വാസമായി മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ഭേദമായി. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിക്കും തിരൂര്‍ ആലിന്‍ചുവട് സ്വദേശിക്കും വാളക്കുളം സ്വദേശിക്കുമാണ് രോഗം ഭേദമായത്. ഇവരുടെ ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാകുന്നതോടെ ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറത്ത് ഒന്‍പത് പേരായിരുന്ന കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്.
L"
https://www.facebook.com/Malayalivartha
























