നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടര്‍ന്ന് സൗദി അറേബ്യ, ദോഹ, റാസല്‍ ഖൈമ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നു മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. ആകാശ എയറിന്റെ 5 സര്‍വീസുകള്‍ക്കു പുറമേ ഫ്‌ലൈനാസ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന കമ്പനികളുടെ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha
























