Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ജോലിയ്ക്ക് എന്ന വ്യാജേന വിദേശത്ത് കൊണ്ട് പോയി! സ്വന്തം സ്ഥാപനത്തില്‍ ജോലിയും.. സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിച്ച് നെയ്തെടുത്തത് ക്രൂരതയുടെ അങ്ങേയറ്റം... പ്രതിയുടെ ഭാര്യയും മക്കളും നാട്ടില്‍ പോയ തക്കം നോക്കി ഭീഷണിപ്പെടുത്തി പീഡനം! കുട്ടിയുടെ പിന്നെ സംഭവിച്ചത് മറ്റൊന്ന്.. യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്തായതോടെ...

16 APRIL 2020 01:57 PM IST
മലയാളി വാര്‍ത്ത

പീഢനത്തെ തുടര്‍ന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗന്‍(45) ആണ് അറസ്റ്റ് ചെയ്തത്. ഊറാംവിള സ്വദേശി അഞ്ജലി(26) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

വിദേശത്തായിരുന്ന പ്രതിക്കേതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തെ കുറിച്ച്‌ പോലിസ് പറയുന്നത് ഇങ്ങനെയാണ്; അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ജോലിയ്ക്ക് എന്ന വ്യാജേന വിദേശത്ത് കൊണ്ട് പോയി പ്രതിയുടെ സ്ഥാപനത്തില്‍ ജോലി നല്‍കുകയും സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിക്കുകയും പ്രതിയുടെ ഭാര്യയും മക്കളും നാട്ടില്‍ പോയ സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ജോലി മതിയാക്കി നാട്ടില്‍ എത്തി വിവാഹിതയായി.

കല്യാണം കഴിഞ്ഞതിന് ശേഷം അബുദാബിയില്‍ എത്തിയ പെണ്‍കുട്ടിയെ വിദേശത്ത് ഭര്‍ത്താവുമായി എത്തിയപ്പോള്‍ താമസ സ്ഥലത്ത് ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് എത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. നിരന്തരമായ ശല്യത്തെ തുടര്‍ന്ന്
നാട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി പ്രതിയുടെ ഭീഷണിയുടെ തുടര്‍ന്ന് 2019 ഏപ്രിലില്‍ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ആത്മഹത്യ കുറുപ്പില്‍ ബൈജു സുന്ദരാംഗനാണ് തന്റെ മരണത്തിന് കാരണക്കാരന്‍ എന്ന് പറഞ്ഞിരുന്നു. പെണ്‍കുട്ടി വിദേശത്ത് നിന്ന് എത്തിയപ്പോള്‍ പ്രതിയായ ബൈജുവിന് എതിരെ കേസ് നല്‍കിയിരുന്നു ഈ കേസില്‍ അന്വേഷണം നടന്ന് കൊണ്ടിരുന്നപ്പോള്‍ ആണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ഒളിവിലായിരുന്ന പ്രതി അബുദാബിയില്‍ നിന്നുള്ള അവസാന ഫ്‌ളൈറ്റിലാണ് നാട്ടില്‍ എത്തിയത് തുടര്‍ന്ന് പോലിസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോറന്റെയിനില്‍ ആക്കിയ പ്രതിയെ കോറന്റെയില്‍ സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ സി.ഐ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (55 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends