അബുവിന്റെ പ്രസ്താവന: കെപിസിസി വിശദീകരണം തേടി

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബുവിനോടു കെപിസിസി വിശദീകരണം തേടി. വനിതാ എംഎല്‍എമാര്‍ക്കെതിരെയുള്ള പ്രസ്താവനയില്‍ ഇന്നുതന്നെ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു കെപിസിസി അബുവിനു നോട്ടീസയച്ചു.
ഇതിനിടെ, അബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍നിന്നു ശക്തമായ പ്രതിഷേധമാണുയരുന്നത്. യുവജന സംഘടനകള്‍ക്കു പുറമേ ജനാധിപത്യ മഹിളാ അസോസിയേഷനും അബുവിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha