ലോക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കി

ലോക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മജിസ്‌ട്രേറ്റ് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഹൈക്കോടതിയുടെ അനുമതി തേടിയത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ആയിരം രൂപ.
കാര്‍ ജീപ്പ് എന്നിവയ്ക്ക് രണ്ടായിരം രൂപ വലിയ വാഹനങ്ങള്‍ക്ക് നാലായിരം രൂപ എന്നീ ക്രമത്തില്‍ കെട്ടിവയക്കണം. ആര്‍ സി ബുക്ക് , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.
"
https://www.facebook.com/Malayalivartha
























