Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സര്‍വകലാശാല പരീക്ഷകള്‍ മേയ്​ 11ന്​; ​ക്രമീകരണങ്ങള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക്​ സര്‍ക്കാര്‍ നിര്‍ദേശം

18 APRIL 2020 10:12 PM IST
മലയാളി വാര്‍ത്ത

സര്‍വകലാശാല പരീക്ഷകള്‍ മേയ്​ 11ന്​ പുനരാരംഭിക്കാന്‍ ക്രമീകരണങ്ങള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക്​ സര്‍ക്കാര്‍ നിര്‍ദേശം. പരീക്ഷകള്‍ ഒരാഴ്​ചക്കകം പൂര്‍ത്തിയാക്കാവുന്ന വിധം ക്രമീകരിക്കണം. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 20ന്​ തുടങ്ങണം. അധ്യാപകര്‍ വീട്ടില്‍നിന്ന്​ മൂല്യനിര്‍ണയം നടത്തിയാല്‍ മതി​ എന്ന് ​ഉത്തരവില്‍ പറയുന്നു.

പരീക്ഷസമയക്രമം സംബന്ധിച്ച്‌​ വിദ്യാര്‍ഥികള്‍ക്ക്​ നിശ്​ചിത സമയം മുമ്ബ​ു​തന്നെ അറിയിക്കണം. കോവിഡ്​ പ്രതിരോധ ഭാഗമായി ആരോഗ്യവകുപ്പ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശവും സുരക്ഷയും പാലിച്ചാകണം പരീക്ഷ നടത്തിപ്പ്​. ശേഷിക്കുന്ന കുറച്ചുപരീക്ഷകള്‍ക്കെങ്കിലും ഒാണ്‍ലൈന്‍ മൂല്യനിര്‍ണയ രീതിയായ ഒാണ്‍​സ്​ക്രീന്‍ മാര്‍ക്കിങ്​ സ​​​മ്ബ്രദായം നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണം.​െഎ.എച്ച്‌​.ആര്‍.ഡി വികസിപ്പിച്ച ഒാണ്‍സ്​ക്രീന്‍ മാര്‍ക്കിങ്​ രീതി ഡയറക്​ടര്‍ മുഴുവന്‍ സര്‍വകലാശാലകളെയും പരിചയപ്പെടുത്തണം.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാലകള്‍ ഉത്തരക്കടലാസുകളില്‍ ഫാള്‍സ്​ നമ്ബര്‍ പതിച്ച മൂല്യനിര്‍ണയത്തിന്​ പകരം ബാര്‍കോഡ്​ പതിച്ച രീതി ആരംഭിക്കണം. വിദ്യാര്‍ഥികള്‍ക്ക്​ സര്‍വകലാശാല മുന്‍കൈ എടുത്ത്​ ഒാണ്‍ലൈന്‍ ക്ലാസുകളും അസൈന്‍മ​െന്‍റുകളും നല്‍കണം. അസാപ്​ സംഘടിപ്പിക്കുന്ന ഒാണ്‍ലൈന്‍ ക്ലാസുകളിലും വെബിനാറുകളിലും സര്‍വകലാശാലകള്‍ക്കും പങ്കാളികളാകാം. മാസീവ്​ ഒാണ്‍ലൈന്‍ ഒാപണ്‍ കോഴ്​സുകളുടെ ഉള്ളടക്കം തയാറാക്കാന്‍​ '​െഫ്ലയര്‍' പദ്ധതിയില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ അധ്യാപകര്‍ക്ക്​ പ​െങ്കടുക്കാം.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സര്‍വകലാശാല ലൈബ്രറികള്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക്​ തുറന്നുനല്‍കണം. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്​ ഒാണ്‍ലൈന്‍​ ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends