ഉമ്മന്‍ ചാണ്ടിയുടെ ഓണ്‍ലൈന്‍ ജന സമ്പര്‍ക്കം...ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലിരുന്ന് ഓണ്‍ലൈനില്‍ ലോകമെമ്പാടുമുള്ള മലയാളികളുമായി ജനസമ്പര്‍ക്ക പരിപാടി നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനെ ഇഷ്ടമുള്ളവരാണ് പലരും ആളുകളോടുള്ള സൗമ്യമായ പെരുമാറ്റ ശൈലിയും സഹായ മനസ്‌ക്കതയും അദ്ദേഹത്തെ ഏറെ അടുപ്പിച്ചിട്ടുണ്ട് ജനങ്ങളുമായി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ജനസമ്പര്‍ക്ക പരിപാടിയുമായി നീരവധി ഇടങ്ങളില്‍ അദ്ദേഹം ഓടി നടന്നിട്ടുണ്ട്, കൈയില്‍ കുറെ പരാതികലടങ്ങിയ കടലാസ് തുണ്ടുക്കളും ഒര്ര്‍്ര്രര് കണ്ണടയും പേനെയുമായി ജനങളുടെ ഇടയില്‍ നില്‍ക്കുന്ന ഫോട്ടോ ഒരൂ മലയാളിയും ഞെഞ്ചിലേറ്റിയതാണ്
ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലിരുന്ന് ഓണ്‍ലൈനില്‍ ലോകമെമ്പാടുമുള്ള മലയാളികളുമായി ജനസമ്പര്‍ക്ക പരിപാടി നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വദേശത്തും വിദേശത്തും നിന്നുമായി നിരവധി ആളുകളാണ് അദ്ദേഹത്തെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചുകൊണ്ട് വിളിക്കുന്നത്.
ഒന്നാംഘട്ട ലോക്ക്ഡൗണിന് ശേഷം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാതി അറിയിക്കുവാന്‍ വീട്ടിലെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ പ്രസിദ്ധീകരിച്ചത്തോടെ, നിലയ്ക്കാത്ത ബെല്ലടികളാണ് സഹായം അഭ്യര്‍ത്ഥനയ്ക്കായി അദ്ദേഹത്തെ തേടിയെത്തിയത്. ജനസമ്പര്‍ക്ക പരിപാടിയുമായിയുടെ ഓണ്‍ലൈന്‍ പതിപ്പിലൂടെ കോവിഡ് കാലത്ത് ആക്ടീവായി ഉമ്മന്‍ ചാണ്ടി. സ്വദേശത്തും വിദേശത്തും നിന്ന് ഒട്ടേറെ പേരാണ് ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ആവശ്യങ്ങളും ആശങ്കകളും അറിയിക്കുന്നത്.
ഒന്നാംഘട്ട ലോക്ഡൗണിന് ശേഷം പരാതി അറിയിക്കാന്‍ ലാന്‍ഡ്ലൈന്‍ നമ്പര്‍ കൂടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ, പുതുപ്പള്ളി വീട്ടിലേക്കു സഹായ അഭ്യര്‍ഥനയുമായി നിലയ്ക്കാത്ത ബെല്ലടികളാണ്. രാവിലെ 9 മുതല്‍ രാത്രി 8 വരെ വരുന്ന ഫോണ്‍കോളുകള്‍ക്ക് അദ്ദേഹം നേരിട്ടാണു മറുപടി നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പരിചയക്കാരെ ഉപയോഗിച്ചാണു സഹായം എത്തിക്കുന്നത്.
ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെ സൈനിക നിരീക്ഷണക്യാംപില്‍ എത്തിയ 43 മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിച്ചതു മുതല്‍ ഭക്ഷണമില്ലാതെ ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്കു പാചകവാതക സിലിണ്ടറും ഭക്ഷണസാധനങ്ങളും എത്തിച്ചതും വിയ്യൂരിലും കായംകുളം കൃഷ്ണപുരത്തും അടക്കം ഭക്ഷണകിറ്റുകള്‍ എത്തിച്ചതും വരെ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകള്‍ നീളുന്നു. ഡല്‍ഹിയിലും മുംബൈയിലും നിന്നായി ഒട്ടേറെ നഴ്‌സുമാര്‍ സഹായത്തിനായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്.
ഈ തിരക്കുകള്‍ക്കിടയിലാണ് ഇന്നലെ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളിലെയും ആരോഗ്യരംഗത്തെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരുമായാണ് അദ്ദേഹം സൂം ആപ് വഴി ഒന്നര മണിക്കൂറോളം സംസാരിച്ചത്. ഫെയ്‌സ്ബുക് പേജിലും തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.
ഒരു ലക്ഷത്തിലേറെ പേരാണ് എഫ്ബി ലൈവിലൂടെ ചര്‍ച്ച കണ്ടത്. വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും പ്രവാസികളുമായി ഇത്തരത്തില്‍ സംവദിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഡല്‍ഹിയിലും, മുംബൈയിലും മറ്റുമായി നിരവധി നഴ്സുമാര്‍ സഹായത്തിനായി ഇപ്പോഴും ബന്ധപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
ഈ തിരക്കുകള്‍ക്കിടയിലാണ് ഇന്നലെ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
200ഓളം വരുന്ന പ്രവാസി മലയാളികളുമായാണ് അദ്ദേഹം നേരിട്ട് സംവദിച്ചത്. ഇന്ത്യന്‍ സമയം രാത്രി 9.30ന് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സ് ഏകദേശം 11 വരെ നീണ്ടു.
മലയാളി സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ എന്നിവരുമായാണ് വീഡിയോ കോണ്‍ഫറന്‍സ് നടന്നത്.
വളരെയെറെ ക്രിയാത്മകമായ ചര്‍ച്ചകളാണ് മുന്‍ മുഖ്യമന്ത്രിയുമായി നടന്നത് എന്ന് പ്രവാസി സംഘടന ഭാരവാഹികള്‍ അറിയിച്ചു.
സൂം ആപ്പ് വഴി നടന്ന കോണ്‍ഫറന്‍സ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു. ഒരുലക്ഷത്തിലേറെ ആളുകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെയും, യൂറോപ്പിലെയും പ്രവാസികളുമായി ഇത്തരത്തില്‍ സംവദിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
https://www.facebook.com/Malayalivartha























