ആശങ്ക പരത്തി കാസര്‍കോട് കുമ്പളയില്‍ ചരക്കുകപ്പല്‍ നങ്കൂരമിട്ടു; പിന്നെ ആശ്വാസം!

മംഗളൂരുവിലേക്കു പോകുകയായിരുന്ന ചരക്കു കപ്പല്‍ കുമ്പള ഭാഗത്ത് കടലില്‍ നങ്കൂരമിട്ടു.
ഉടന്‍ തന്നെ തീരദേശ പൊലീസ് നാവികസേനയുമായി ബന്ധപ്പെട്ടു.
ബിറ്റുമിന്‍ ടാറുമായി പോകുന്ന കപ്പലാണിതെന്നും എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നു നങ്കൂരമിട്ടതാണെന്നും വിവരം ലഭിച്ചു.
ഈ വിവരം പൊലീസ് തന്നെ തീരദേശത്തെ വാട്‌സാപ് ഗ്രൂപ്പുകളില്‍ നല്‍കിയതോടെയാണ് ആശങ്കയൊഴിഞ്ഞത്.
https://www.facebook.com/Malayalivartha























