Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

കോവിഡും വാർഡ്​ വിഭജനവും വെല്ലുവിളി ; തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പ്​ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീ​ക്കാ​റാം മീണ

20 APRIL 2020 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയാണ് മുന്നിൽ .ലോ​ക്​​ഡൗ​ണി​ലും വാ​ർ​ഡ്​ വി​ഭ​ജ​ന​ത്തി​ലും ത​ട്ടി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഇനിയും ഒരുപാട് വൈകും . വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​ന ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ച്​ നി​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ക്കേ​ണ്ടി​വ​രും എന്നതുമുറപ്പാണ് . വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ഞ്ച്​ മാ​സ​മെ​ങ്കി​ലും വേ​ണം. ന​വം​ബ​ർ 12നാ​ണ്​ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രേ​ണ്ട​ത്. ​

േകാ​വി​ഡ്​ നി​യ​ന്ത്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ന​ർ​വി​ഭ​ജ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​മോ എ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ത​ന്നെ ആ​ശ​ങ്ക​യു​ണ്ട്. ഒാ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു വാ​ർ​ഡ്​ വ​ർ​ധി​ക്കു​ന്ന പു​ന​ർ​വി​ഭ​ജ​നം ​ എ​ൽ.​ഡി.​എ​ഫി​​െൻറ ന​യ​പ​ര​മാ​യ തീ​രു​മാ​നം ആ​യി​രു​ന്നു. 2015ലെ ​സെ​ൻ​സ​സ്​ ആ​സ്​​പ​ദ​മാ​ക്കി ഒാ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ​യും ജ​ന​സം​ഖ്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം​ വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​നം. ഇ​തോ​ടെ ഒാ​രോ വാ​ർ​ഡ്​ വീ​തം വ​ർ​ധി​ക്കും. അ​ഞ്ച്​ മാ​സ​മെ​ങ്കി​ലും നീ​ളു​ന്ന വി​പു​ല ന​ട​പ​ടി ക്ര​മ​മാ​ണ്​ വാ​ർ​ഡ്​ വി​ഭ​ജ​ന​ത്തി​ന്​. പ​രാ​തി​ക​ളും നി​യ​മ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യാ​ൽ പി​ന്നെ​യും നീ​ളും.

ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ഏ​പ്രി​ൽ ആ​റി​നും ഏ​ഴി​നും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച പ​രി​ശീ​ല​നം അ​ട​ച്ചു​​പൂ​ട്ട​ലോ​ടെ മു​ട​ങ്ങി. മേ​യ്​ മൂ​ന്നി​ന്​ ശേ​ഷ​മേ ക​മീ​ഷ​​ൻ യോ​ഗം ചേ​രാ​നാ​കൂ​യെ​ന്നും അ​തി​നു​മു​മ്പ്​ ഒ​ന്നും പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ വി. ​ഭാ​സ്​​ക​ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ​ തീ​രു​മാ​ന​മാ​ണ്​ നി​ർ​ണാ​യ​കം. വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​ന​വു​മാ​യി മു​ന്നോ​ട്ട്​ പോ​യാ​ൽ ന​വം​ബ​റി​ന്​ മു​​മ്പ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​സാ​ധ്യ​മാ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ ചു​മ​ത​ല അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ​മാ​രെ ഏ​ൽ​പ്പി​ക്കേ​ണ്ടി​വ​രും.

വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​നം നീ​ണ്ട പ്ര​ക്രി​യ
ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കു​ന്ന പ​രി​ശീ​ല​നം മു​ത​ലാ​ണ്​ വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​ത്. വി​ഭ​ജ​ന ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ ക​ല​ക്​​ട​റെ വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​ന ക​മീ​ഷ​​ൻ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ സെ​​ക്ര​ട്ട​റി​മാ​ർ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ ക​ര​ട്​ ശി​പാ​ർ​ശ ന​ൽ​ക​ണം.


ക​ല​ക്​​ട​ർ പ​രി​ശോ​ധി​ച്ച്​ വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​ന ക​മീ​ഷ​​ൻ മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ന്​ അ​നു​സൃ​ത​മെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്തി ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്,​ ക​മീ​ഷ​ൻ അ​തി​ർ​ത്തി നി​ശ്ച​യി​ച്ച ക​ര​ട്​ വി​ജ്ഞാ​പ​നം ആ​ക്ഷേ​പ​ത്തി​നും അ​ഭി​പ്രാ​യ​ത്തി​നു​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. ക​മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്,​ ക​മീ​ഷ​ൻ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കേ​ൾ​ക്കാ​ൻ സി​റ്റി​ങ്​​ ന​ട​ത്ത​ണം.

കു​ട്ട​നാ​ട്, ച​വ​റ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ണ്ടാ​കാ​നി​ട​യി​ല്ല
അ​ട​ച്ചു​പൂ​ട്ട​ൽ തു​ട​രു​ന്ന​തോ​ടെ ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത​യും ഇ​ല്ലാ​താ​യി. 2021 മേ​യ് 25 നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. മേ​യ് മൂ​ന്നി​ന് ശേ​ഷ​മേ സ്ഥി​തി വി​ല​യി​രു​ത്തൂ​വെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ടീ​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (28 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (39 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends