Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നാടുകാണി വഴി കേരളത്തിലേക്ക് പ്രവേശനാനുമതി ഇല്ല; 84 കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്ക് പാസ് അനുവദിച്ചത് 844 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ്!

11 MAY 2020 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

നാടുകാണി വഴി കേരളത്തിലേക്ക് വരുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നു തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കുടുങ്ങി നൂറുക്കണക്കിന് ആളുകള്‍ ദുരിതത്തിലായി.

ഗൂഡല്ലൂര്‍ പെരിയഷോലയില്‍ കുടുങ്ങിയ പൂക്കോട്ടൂര്‍ പുല്ലാരയിലെ ലൈല എന്ന വീട്ടമ്മയ്ക്കും 2 മക്കള്‍ക്കും നാട്ടിലെത്താന്‍ പാസ് അനുവദിച്ചതു കൊല്ലം ആര്യങ്കാവ് വഴി. പെരിയഷോലയില്‍ നിന്നു നാടുകാണി വഴിയാണെങ്കില്‍ 84 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂക്കോട്ടൂര്‍ പുല്ലാരയിലുള്ള വീട്ടിലെത്താമെന്നിരിക്കെ, ആര്യങ്കാവ് വഴിയെത്താന്‍ 844 കിലോമീറ്റര്‍ വേണം. 2 മക്കളുമൊത്ത് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ യാത്ര ഉപേക്ഷിച്ചു.

ബെംഗളൂരുവില്‍ നിന്നു നിലമ്പൂരിലേക്കു പുറപ്പെട്ട 3 യുവാക്കളേയും നാടുകാണി ചെക്‌പോസ്റ്റില്‍ മടക്കിയതിനെ തുടര്‍ന്ന് 4 ദിവസമായി ഗൂഡല്ലൂരില്‍ കഴിയുകയാണ്. അവരുടെ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാതെയായി. ഒടുവില്‍ നാട്ടുകാരാണ് ഇവരെ സഹായിച്ചത്.

നാടുകാണി വഴി യാത്രാ അനുമതി ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കൊന്നും ഉടനെ നാട്ടിലെത്താന്‍ കഴിയില്ല. നാടുകാണി വഴിയല്ലെങ്കില്‍ കേരളത്തിലെത്താന്‍ അടുത്തുള്ള 2 പ്രവേശന കേന്ദ്രങ്ങള്‍ മുത്തങ്ങയും വാളയാറുമാണ്.

നീലഗിരിയിലുള്ളവര്‍ക്കു മുത്തങ്ങയിലെത്താന്‍ അതിര്‍ത്തികളിലെ തടസ്സം കാരണം സാധിക്കുന്നില്ല. കുനൂര്‍, കോയമ്പത്തൂര്‍, മേട്ടുപ്പാളയം എന്നീ 3 റെഡ്‌സോണുകളിലൂടെ യാത്ര ചെയ്താലേ വാളയാറിലെത്താനാവൂ. ഇവ റെഡ് സോണ്‍ ആയതിനാല്‍ ഇതുവഴി യാത്ര അനുമതി നല്‍കുന്നില്ല. നീലഗിരി ജില്ലയില്‍ കുടുങ്ങിയവരില്‍ കൂടുതലും മലപ്പുറം ജില്ലയിലുള്ളവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (14 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (26 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends