Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...

28 MAY 2020 05:18 PM IST
മലയാളി വാര്‍ത്ത


കൊച്ചിയിൽ പലയിടത്തും മദ്യവിതരണം ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ സ്റ്റോക്ക് തീർന്നു. തെർമൽ സ്കാനിംഗ് അടക്കമുള്ള ആരോഗ്യ പരിശോധനകൾ മദ്യം വാങ്ങാൻ വരുന്നവർക്ക് ഉണ്ടാവുമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും ഒരിടത്തും പരിശോധന ഉണ്ടായിരുന്നില്ല

സമയക്രമം അനുസരിച്ച് നിശ്ചിതമായ ആളുകളെ മാത്രമാണ് കൗണ്ടറിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ മദ്യം വാങ്ങാൻ എത്തുന്നവരെ തെർമൽ സ്കാനിങ് അടക്കമുള്ള ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി ശരീര ഊഷ്മാവിൽ വ്യത്യാസം ഉള്ളവരെ തിരികെ അയക്കും എന്ന സർക്കാർ തീരുമാനം ഒരിടത്തും നടപ്പായില്ല. ഒപ്പം മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും എന്ന സർക്കാർ തീരുമാനവും വെറും വാക്കായി.

ബാറുകളിൽ പലയിടത്തും ആദ്യ മണിക്കൂറിൽ തന്നെ സ്റ്റോക്കുകൾ തീർന്ന സാഹചര്യത്തിൽ മദ്യം വാങ്ങാനെത്തിയവരെ ഉച്ചയ്ക്ക് ശേഷം വരാൻ പറഞ്ഞു മടക്കി അയച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം എത്തുന്ന ആളുകളും ഇവരുമായി എണ്ണത്തിൽ വർധന ഉണ്ടാവുന്നതിനെ പറ്റി ബാർ ജീവനക്കാരുടെ ഭാഗത്തു നിന്ന് വ്യക്തമായ പ്രതികരണങ്ങൾ ഉണ്ടായില്ല.

ബാറുടമകള്‍ക്കും ബീവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകള്‍ പരാതിപ്പെട്ടു. ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തിടത്ത് ബില്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം. ......

പലർക്കും ബെവ്‌ ക്യു ആപ്പിൽ ആശങ്കകളും കൈകാര്യം ചെയ്യാനറിയാത്ത അവസ്ഥയുമുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് വഴിയും ടോക്കണ്‍ എടുക്കാന്‍ അറിയാത്ത പ്രായമായ ആളുകളും മിക്ക മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലും കാണാമായിരുന്നു......

അതേ സമയം ടോക്കണ്‍ വിതരണത്തിനായി തയ്യാറാക്കിയ ആപ്പില്‍ സാങ്കേതിക തടസ്സം തുടരുകയാണ്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനാകുന്നില്ല എന്ന പരാതിയുമുണ്ട് . എങ്കിലും മദ്യം ലഭിച്ച ആളുകൾ സന്തോഷത്തിലാണ്

2.35 ലക്ഷം ആളുകള്‍ ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് അറിയിച്ചു. ആദ്യ ദിനം 182,000 ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഫെയര്‍കോഡ് പറയുന്നു.......

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends