Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെ. ബാബുവിനെതിരെ കേസെടുത്തേക്കും; ക്വിക്ക് വെരിഫിക്കേഷന് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി; ഒരു കാരണവശാലും കേസെടുക്കാനാവില്ലെന്ന് ഐ ഗ്രൂപ്പ്

04 APRIL 2015 01:58 PM IST
മലയാളി വാര്‍ത്ത.

എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ക്കോഴ കേസില്‍ ക്വിക്ക് വെരിഫിക്കേഷന് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. മന്ത്രി കെ എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും ഉണ്ടായിരുന്ന നീരസം ഒഴിവാക്കാന്‍ ഇതാണു മാര്‍ഗ്ഗമെന്ന് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഒരു കാരണവശാലും ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പുകള്‍. അങ്ങനെ സംഭവിച്ചാല്‍ രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനുമെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാക്കും.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചതിനു പിന്നിലുളളത് അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങളാണെന്ന് പറയപ്പെടുന്നു. 
രമേശും ഉമ്മന്‍ചാണ്ടിയും മാനസികമായി ഏറെ അകന്നു കഴിഞ്ഞു. കെ.എം. മാണിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രമേശിനെ ഏറെ പ്രകോപിപ്പിച്ചത്. എന്നാല്‍ താനും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചേര്‍ന്നെടുത്ത തീരുമാനത്തില്‍ നിന്നും തന്നെ തള്ളികളയുക വഴി മുഖ്യമന്ത്രി മാണിയെയും കേരള കോണ്‍ഗ്രസിനെയും തനിക്കെതിരാക്കിയെന്ന് രമേശ് വിശ്വസിക്കുന്നു.
താന്‍ നിരപരാധിയാണെന്ന കാര്യം കെ എം മാണിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കണ്ടത്. തന്നെ ഊരാകുടുക്കിലാക്കി മുഖ്യമന്ത്രി മേനി ചമയുകയാണെന്നാണ് രമേശിന്റെ ആരോപണം. ധനമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സമുദായ നേതാവാണ് സുകുമാരന്‍ നായര്‍. അദ്ദേഹമാണ് ആരോപണ വേളയില്‍ കെഎം മാണിയെ പിന്തുണച്ച് ആദ്യമായി രംഗത്തെത്തിയത്.
ചുരുക്കത്തില്‍ കെഎം മാണിക്കെതിരെ ബാര്‍കോഴ ആരോപണം സൃഷ്ടിച്ചവര്‍ ആരൊക്കെയാണെന്ന് കേരളീയ ജനതയ്ക്ക് മനസിലായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബാബുവിനെതിരെ കൂടി കേസെടുക്കാന്‍ തയ്യാറാവുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends